കേരളത്തിൽ നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്

കേരളത്തിൽ നാളെ എബിവിപി സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പോലീസ് ലാത്തിച്ചാർജിലും, എബിവിപി സംസ്ഥാന സെക്രട്ടറി  അടക്കമുള്ള പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിലും പ്രതിഷേധിച്ചാണ് ഈ ബന്ദ് പ്രഖ്യാപിച്ചത്.ബന്ദിന് പിന്നിലുള്ള പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്, സംസ്ഥാന…

Continue Readingകേരളത്തിൽ നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്

കൊല്ലം അഡ്വഞ്ചർ പാർക്ക് നാളെ (ജൂൺ 22) തുറക്കും

കൊല്ലം | കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ വലിയ മരങ്ങൾ കടപുഴകിയതിനെ തുടർന്ന് അടച്ചിട്ടിരുന്ന കൊല്ലത്തെ പ്രസിദ്ധമായ അഡ്വഞ്ചർ പാർക്ക് നാളെ (ജൂൺ 22) മുതൽ വീണ്ടും പൊതുജനങ്ങൾക്ക് തുറന്നു നൽകുമെന്ന് ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ (DTPC) സെക്രട്ടറി…

Continue Readingകൊല്ലം അഡ്വഞ്ചർ പാർക്ക് നാളെ (ജൂൺ 22) തുറക്കും

പുലമൺ തോട് നവീകരണം വേഗത്തിലാക്കുമെന്ന് ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ

കൊട്ടാരക്കര | പുലമൺ തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. സ്ഥലം നേരിട്ട് സന്ദർശിച്ച മന്ത്രി, ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനൊപ്പം സ്ഥിരം സംരക്ഷണവും ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥരെ നിർദ്ദേശിച്ചു.പുതുതായി നിർമ്മിക്കുന്ന പാർക്കിന്റെ പ്രവർത്തനങ്ങൾ ദീർഘിപ്പിക്കാതിരിക്കാൻ…

Continue Readingപുലമൺ തോട് നവീകരണം വേഗത്തിലാക്കുമെന്ന് ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ

‘ദൃശ്യം 3’ ഷൂട്ടിംഗ് 2025 ഒക്ടോബറിൽ ആരംഭിക്കും: മോഹൻലാൽ ജോർജ്ജ്കുട്ടിയായി തിരിച്ചെത്തുന്നു

കൊച്ചി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലർ ഫ്രാഞ്ചൈസിയായ ദൃശ്യത്തിന്റെ മൂന്നാം ഭാഗം 2025 ഒക്ടോബറിൽ ആരംഭിക്കും. സംവിധായകൻ ജീത്തു ജോസഫ് വീണ്ടും സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സൂപ്പർസ്റ്റാർ മോഹൻലാൽ ജോർജ്ജ്കുട്ടി എന്ന ഐക്കണിക് വേഷം വീണ്ടും അവതരിപ്പിക്കുന്നത് കാണാം.ആകർഷകമായ ആഖ്യാനത്തിനും…

Continue Reading‘ദൃശ്യം 3’ ഷൂട്ടിംഗ് 2025 ഒക്ടോബറിൽ ആരംഭിക്കും: മോഹൻലാൽ ജോർജ്ജ്കുട്ടിയായി തിരിച്ചെത്തുന്നു

ഗൃഹപ്രവേശത്തിന് ഒരുങ്ങുന്നതിനിടെ ഗ്രഹനാഥൻ റോഡ് അപകടത്തിൽ മരിച്ചു

തുരുത്തി: വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടക്കാനിരിക്കെ വീടിന്റെ ഉടമ റോഡ് അപകടത്തിൽ മരിച്ചു. മങ്കൊമ്പ് വട്ടക്കളത്ത് പരേതനായ രവീന്ദ്രൻ പിള്ളയുടെയും വിജയമ്മയുടെയും മകനായ ശൈലേഷ് കുമാർ (ബിജു – 51) ആണ്  മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി 7 മണിയോടെ തുരുത്തി എംസി…

Continue Readingഗൃഹപ്രവേശത്തിന് ഒരുങ്ങുന്നതിനിടെ ഗ്രഹനാഥൻ റോഡ് അപകടത്തിൽ മരിച്ചു

തടി കയറ്റുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു

പമ്പാവാലി: ലോറിയിൽ തടി കയറ്റുന്നതിനിടെ തൊഴിലാളി താഴെ വീണ് മരിച്ച ദുഃഖകരമായ സംഭവം പമ്പാവാലിയിൽ അരങ്ങേറി. പമ്പാവാലി ആറാട്ടുകയം വേലംപറമ്പ് സ്വദേശി വി.കെ. രവീന്ദ്രൻ (60) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് പമ്പാവാലി അഴുതമുന്നി ഭാഗത്തായിരുന്നു അപകടം. തടി കയറ്റുന്നതിനായി ഉപയോഗിച്ച…

Continue Readingതടി കയറ്റുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു

കൊട്ടാരക്കരയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

കൊട്ടാരക്കര: കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ കാറും പിക്കപ്പും തമ്മിൽ ഉണ്ടായ ശക്തമായ കൂട്ടിയിടിയിൽ പോലീസ് ഉദ്യോഗസ്ഥൻ ദാരുണമായി മരിച്ചു. അടൂർ പോലീസ് ക്യാമ്പിലെ സബ് ഇൻസ്പെക്ടർ കൂടിയായ കടയ്ക്കൽ സ്വദേശി സാബു (52) ആണ് അപകടത്തിൽ മരണപ്പെട്ടത്.അപകടം പുലർച്ചെ പൊലിക്കോട് അനാട്…

Continue Readingകൊട്ടാരക്കരയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

പത്തനംതിട്ടയിൽ കടകളിൽ തീപിടിത്തം: രണ്ട് കടകൾ കത്തിനശിച്ചു

പത്തനംതിട്ട:പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ തണ്ണിത്തോട് രണ്ട് കടകൾ പൂർണ്ണമായും കത്തിനശിച്ചു.ജെ ആൻഡ് ജെ ഫാൻസി സ്റ്റോർ, ഒലിവ് ബേക്കറി എന്നീ കടകളാണ് തീയിൽ പൂർണ്ണമായും നശിച്ചത്. കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഒരു കാർക്കും തീപിടിച്ച് മുൻഭാഗം ഉരുകിപ്പോയി.തീ പടർന്നതിനെത്തുടർന്ന് സമീപവാസികൾ…

Continue Readingപത്തനംതിട്ടയിൽ കടകളിൽ തീപിടിത്തം: രണ്ട് കടകൾ കത്തിനശിച്ചു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 74.35% പോളിംഗ് രേഖപ്പെടുത്തി

നിലമ്പൂർ: നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 74.35 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 75.23 ശതമാനമായിരുന്നു പോളിംഗ്, അതിനേക്കാൾ കുറവാണെങ്കിലും, വലിയ തോതിലുള്ള ജന പങ്കാളിത്തം ഇത്തവണയും കണ്ടു.മഴയും ചില ബൂത്തുകളിലുണ്ടായ ചെറിയതരത്തിലുള്ള സംഘർഷങ്ങളും പോളിംഗിനെ കുറച്ച്…

Continue Readingനിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 74.35% പോളിംഗ് രേഖപ്പെടുത്തി

മൂന്നാറിൽ തെരുവുനായ ആക്രമണം: വിദ്യാർത്ഥികൾക്ക് പരിക്ക്

ഇടുക്കി: മൂന്നാറിൽ തെരുവ് നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ദേവികുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറ് കുട്ടികളാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ കോമ്പൗണ്ടിൽ ഒരു കുട്ടിയെ നായ കടിച്ചതിനു പിന്നാലെ, ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ…

Continue Readingമൂന്നാറിൽ തെരുവുനായ ആക്രമണം: വിദ്യാർത്ഥികൾക്ക് പരിക്ക്