ഭരണിക്കാവ് ടൗണിൽ ഗതാഗത  കുരുക്കഴിക്കാൻ ബസ് സ്റ്റാൻഡ് പ്രവര്‍ത്തനം തുടങ്ങി

ഭരണിക്കാവ് ടൗണിൽ ഗതാഗതക്കുരുക്കുകൾ ഒഴിവാക്കുന്നതിനായി പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങി. ഇതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും സ്റ്റോപ്പുകൾ ജംക്ഷനിൽ നിന്ന് നീക്കി സ്റ്റാൻഡിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് ജംക്ഷനിൽ ബസുകൾ നിർത്തുന്നത്…

Continue Readingഭരണിക്കാവ് ടൗണിൽ ഗതാഗത  കുരുക്കഴിക്കാൻ ബസ് സ്റ്റാൻഡ് പ്രവര്‍ത്തനം തുടങ്ങി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഒപി ടിക്കറ്റ് പത്തു രൂപയായി വർദ്ധിപ്പിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഒപി ടിക്കറ്റ് പത്തു രൂപയായി വർദ്ധിപ്പിച്ചതായി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു. ഇതുവരെ 5 രൂപയായിരുന്നു ഒപി ടിക്കറ്റിന് നൽകേണ്ടിയിരുന്നത്. വൈദ്യസേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതിന്റെ ഭാഗമായാണ് ഈ തീരുമാനം. കൂടാതെ, താൽക്കാലിക ജീവനക്കാരുടെ പ്രതിമാസ വേതനം 1000…

Continue Readingകൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഒപി ടിക്കറ്റ് പത്തു രൂപയായി വർദ്ധിപ്പിച്ചു

കലാഭവൻ നവാസ് അന്തരിച്ചു

ചലച്ചിത്ര-മിമിക്രി രംഗത്ത് ഏറെ പ്രശസ്തനായ കലാഭവൻ നവാസ് (51) അന്തരിച്ചു. നടനെ ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കഴിഞ്ഞ രാത്രി കണ്ടെത്തുകയായിരുന്നു. നവാസ് അഭിനയിച്ചുകൊണ്ടിരുന്ന “പ്രകമ്പനം” എന്ന സിനിമയുടെ ഷൂട്ടിംഗിനായി അദ്ദേഹം ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ്…

Continue Readingകലാഭവൻ നവാസ് അന്തരിച്ചു

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നു

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഗ്രാമത്തിലെ പാൽ ഉത്പാദനം വർധിപ്പിക്കുകയും ക്ഷീരകര്‍ഷകര്‍ക്ക് സ്ഥിരമായ പിന്തുണ നൽകുകയും ചെയ്യുന്ന പദ്ധതികൾ കൃത്യമായി നടപ്പിലാക്കുന്നു. തലമുറകളെ ദൈനംദിന ആവശ്യങ്ങൾക്കായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പാൽസമൃദ്ധി ഉറപ്പാക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.‘ക്ഷീരാമൃതം’ പദ്ധതി വിജയകരംവൈക്കോൽ വിപണനം ലക്ഷ്യമിട്ട്   കുളക്കട…

Continue Readingവെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നു

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി  കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് പ്രത്യേക അധിക സർവ്വീസുകൾ നടത്തും

യാത്രക്കാരുടെസൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി 29.08.2025 മുതൽ 15.09.2025 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ നടത്തും. നിലവിലുള്ള സർവ്വീസുകൾക്ക് പുറമെയാണ് അധിക സർവീസുകൾ കെ എസ് ആർ ടി സി ക്രമീകരിച്ചിട്ടുള്ളത്.ബാംഗ്ലൂർ,…

Continue Readingഓണക്കാലത്ത് കെ.എസ്.ആർ.ടി.സി  കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് പ്രത്യേക അധിക സർവ്വീസുകൾ നടത്തും

അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കും ,വിഷയം ആരും രാഷ്ട്രീയവൽക്കരിക്കരുത് :രാജീവ് ചന്ദ്രശേഖർ

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുമെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെയും താൻ ഈ വിഷയത്തിൽ ബന്ധപ്പെട്ടതായി ചന്ദ്രശേഖർ വ്യക്തമാക്കി. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുമെന്ന് അവർ തനിക്ക് ഉറപ്പു നൽകിയതായി…

Continue Readingഅറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കും ,വിഷയം ആരും രാഷ്ട്രീയവൽക്കരിക്കരുത് :രാജീവ് ചന്ദ്രശേഖർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 1610 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1610 കോടി രൂപകൂടി അനുവദിച്ചു. ഈ സാമ്പത്തിക വർഷത്തെ മെയിന്റനൻസ്‌ ഫണ്ടിന്റെ രണ്ടാം ഗഡുവായി 1396 കോടി രൂപയും, ജനറൽ പർപ്പസ്‌ ഫണ്ടിന്റെ അഞ്ചാം ഗഡു 214 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. രണ്ടിലുംകൂടി ഗ്രാമ പഞ്ചായത്തുകൾക്ക്‌…

Continue Readingതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 1610 കോടി രൂപ അനുവദിച്ചു

അച്ചാർ കുപ്പിയിൽ മയക്കുമരുന്ന് ഒളിപ്പിച്ചു ഗൾഫിലേക്ക് കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിലായി

കണ്ണൂരിൽ അച്ചാർ കുപ്പിയിൽ മയക്കുമരുന്ന് ഒളിപ്പിച്ചു ഗൾഫിലേക്ക് കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിലായി. സംഭവം ചക്കരക്കൽ ഇരിവേരി കണയന്നൂരിലാണ്. വീട്ടിൽ എത്തിച്ച അച്ചാർ കുപ്പി പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ച നിലയിൽ എംഡിഎംഎ യും ഹാഷിഷ് ഓയിലും കണ്ടെത്തിയതിനെ തുടർന്ന്…

Continue Readingഅച്ചാർ കുപ്പിയിൽ മയക്കുമരുന്ന് ഒളിപ്പിച്ചു ഗൾഫിലേക്ക് കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിലായി

എഴുകോൺ റെയിൽവേ സ്റ്റേഷനിൽ ഇന്നുമുതൽ ടിക്കറ്റ് റിസർവേഷൻ സൗകര്യം ലഭ്യമാകും

എഴുകോൺ റെയിൽവേ സ്റ്റേഷനിൽ ഇന്നുമുതൽ ടിക്കറ്റ് റിസർവേഷൻ സൗകര്യം ലഭ്യമാകും. പ്രാദേശിക യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു റിസർവേഷൻ സൗകര്യം ആരംഭിക്കുക എന്നത്. ദിവസേന ധാരാളം  യാത്രക്കാർ ഈ സ്റ്റേഷനെ ആശ്രയിക്കുന്നു. പ്ലാറ്റ്ഫോം നവീകരണം പൂർത്തിയാകുന്നതോടെ എഴുകോൺ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്…

Continue Readingഎഴുകോൺ റെയിൽവേ സ്റ്റേഷനിൽ ഇന്നുമുതൽ ടിക്കറ്റ് റിസർവേഷൻ സൗകര്യം ലഭ്യമാകും

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ വികസന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പതിനെട്ട് വർഷത്തിലേറെയായി മത്സ്യത്തൊഴിലാളികൾ ആഗ്രഹിച്ചിരുന്ന മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ സമഗ്ര വികസന പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഏകദേശം 177 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി, തുറമുഖം കൂടുതൽ സുരക്ഷിതവും…

Continue Readingമുതലപ്പൊഴി മത്സ്യബന്ധന തുറമുഖ വികസന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു