ആന്ധ്രപ്രദേശിൽ സ്വകാര്യ സ്ഥാപനങ്ങളിലും ഫാക്ടറികളിലും ജോലി സമയം 9 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി വർദ്ധിപ്പിച്ചു

ആന്ധ്രാപ്രദേശ് സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലും ഫാക്ടറികളിലും തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ പരമാവധി ജോലി സമയം 9 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി വർദ്ധിപ്പിച്ചു. പുതിയ നിയമഭേദഗതി പ്രകാരം, തൊഴിലാളികൾക്ക് ഇനി മുതൽ 6 മണിക്കൂർ ജോലി ചെയ്ത ശേഷം മാത്രമേ ഇടവേള…

Continue Readingആന്ധ്രപ്രദേശിൽ സ്വകാര്യ സ്ഥാപനങ്ങളിലും ഫാക്ടറികളിലും ജോലി സമയം 9 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി വർദ്ധിപ്പിച്ചു

കരമന-കളിയിക്കാവിള ദേശീയപാത വികസനം: ഭൂമി നഷ്ടപരിഹാരത്തിന് 102.4 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കരമന–കളിയിക്കാവിള ദേശീയപാതയിലെ കൊടിനട മുതൽ വഴിമുക്ക് വരെ റോഡ് വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ 102.4 കോടി രൂപയുടെ അധികനഷ്ടപരിഹാര തുക അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഇതിനുമുമ്പ് അനുവദിച്ച 97.6 കോടി രൂപയോടൊപ്പം…

Continue Readingകരമന-കളിയിക്കാവിള ദേശീയപാത വികസനം: ഭൂമി നഷ്ടപരിഹാരത്തിന് 102.4 കോടി രൂപ അനുവദിച്ചു

കൊടുങ്ങല്ലൂരിൽ സ്കൂട്ടർ അപകടം: യുവതി മരിച്ചു

കൊടുങ്ങല്ലൂർ:   കൊടുങ്ങല്ലൂർ ദേശീയപാത 66-ൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വർക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയിൽ ബിനേഷിന്റെ ഭാര്യ സുമി (32) ആണ് മരിച്ചത് ഭർത്താവിനോടൊപ്പം സുമി സ്കൂട്ടറിൽ യാത്ര…

Continue Readingകൊടുങ്ങല്ലൂരിൽ സ്കൂട്ടർ അപകടം: യുവതി മരിച്ചു

എംവി വാൻ ഹായ് 503 തീപിടുത്തം:അപകടസാധ്യതയുള്ള ചരക്കുകളുടെ പേര് വിവരങ്ങൾ

കണ്ണൂർ, 2025 ജൂൺ 10 – ജൂൺ 9 ന്, ഏകദേശം 78 നോട്ടിക്കൽ മൈൽ അകലെ, സിംഗപ്പൂർ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംവി വാൻ ഹായ് 503 ൽ തീപിടുത്തമുണ്ടായതിനെത്തുടർന്ന് കേരളത്തിലെ കണ്ണൂർ തീരത്ത് ഒരു വലിയ സമുദ്ര അടിയന്തരാവസ്ഥ…

Continue Readingഎംവി വാൻ ഹായ് 503 തീപിടുത്തം:അപകടസാധ്യതയുള്ള ചരക്കുകളുടെ പേര് വിവരങ്ങൾ

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ സംസ്കാരം നടന്നു

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ(73) സംസ്കാരം തൃശ്ശൂർ മുണ്ടൂർ കർമ്മല മാതാ പള്ളിയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നടന്നു. ഞായറാഴ്ച വൈകിട്ട് 4 മുതൽ മുണ്ടൂരിലെ വീട്ടിൽ പൊതുദർശനത്തിനും അവസരം ഒരുക്കിയിരുന്നുൂ.അപകടം വെള്ളിയാഴ്ച പുലർച്ചെ തമിഴ്നാട്ടിലെ…

Continue Readingനടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ സംസ്കാരം നടന്നു

ശ്രീചിത്ര ആശുപത്രിയിൽ രണ്ട് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയകൾ വീണ്ടും ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ശസ്ത്രക്രിയകൾ താൽക്കാലികമായി മുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിശദീകരണം നൽകി. ആശുപത്രിയിൽ ഉപയോഗിക്കുന്ന പ്രധാന ശസ്ത്രക്രിയ ഉപകരണങ്ങളുടെ കരാർ പുതുക്കുന്നതിൽ ഉണ്ടായ താമസമാണ് പ്രശ്നത്തിന് പ്രധാന കാരണം. ഇതിന്റെ ഫലമായി, ചില അടിയന്തര ശസ്ത്രക്രിയകളും താൽക്കാലികമായി…

Continue Readingശ്രീചിത്ര ആശുപത്രിയിൽ രണ്ട് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയകൾ വീണ്ടും ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കോഴിക്കോട് ചരക്കുകപ്പലിൽ തീപിടിത്തം; 20 കണ്ടെയ്‌നറുകൾ കടലിൽ വീണു, കടലിൽ ചാടിയ  18 പേർക്ക് വേണ്ടി തിരച്ചിൽ

കോഴിക്കോട്: കോഴിക്കോട് തീരത്തടുത്ത് വാൻ ഹായ് 503 എന്ന ചരക്കുകപ്പലിൽ തീപിടിത്തം ഉണ്ടായി. കോഴിക്കോട് തീരത്ത് നിന്നും 144 കി മി വടക്ക് പടിഞ്ഞാറാണ് അപകടം ഉണ്ടായത്. കപ്പലിൽ ഉണ്ടായിരുന്ന 22 തൊഴിലാളികളിൽ 18 പേർ രക്ഷപ്പെടാൻ കടലിൽ ചാടിയതായി അറിയുന്നു.…

Continue Readingകോഴിക്കോട് ചരക്കുകപ്പലിൽ തീപിടിത്തം; 20 കണ്ടെയ്‌നറുകൾ കടലിൽ വീണു, കടലിൽ ചാടിയ  18 പേർക്ക് വേണ്ടി തിരച്ചിൽ

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിച്ചേർന്നു

തിരുവനന്തപുരം:  ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന ഇന്ന് രാവിലെ 8 മണിക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി.എംഎസ്‌സി ഐറിന എത്തുന്ന ആദ്യത്തെ തുറമുഖമായി വിഴിഞ്ഞം ഇതിലൂടെ ചരിത്രം കുറിച്ചു. 399.9 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ള…

Continue Readingലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിച്ചേർന്നു

വിരണ്ട പോത്തിനെ വെടിവെച്ചു,പെല്ലറ്റ് തെറിച്ചു മൂന്നുപേർക്ക് പരിക്ക്

വയനാട് പനമരത്ത് അറക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പോത്തിനെ നിയന്ത്രിക്കാൻ എയർഗൺ ഉപയോഗിച്ച് വെടി ഉതിർത്തപ്പോൾ പെല്ലറ്റ് തെറിച്ച് നാട്ടുകാരായ ജലീൽ , ജസീം എന്നിവർക്കും, വനം വകുപ്പ് ഉദ്യോഗസ്ഥൻ ജയസൂര്യയ്ക്കും പരിക്കേറ്റു. ഒരാളുടെ വയറിലും…

Continue Readingവിരണ്ട പോത്തിനെ വെടിവെച്ചു,പെല്ലറ്റ് തെറിച്ചു മൂന്നുപേർക്ക് പരിക്ക്
Read more about the article മോഹൻലാലിന്റെ മാതൃസഹോദരൻ ഗോപിനാഥൻ നായർ അന്തരിച്ചു
ഗോപിനാഥൻ നായർ

മോഹൻലാലിന്റെ മാതൃസഹോദരൻ ഗോപിനാഥൻ നായർ അന്തരിച്ചു

മോഹൻലാലിന്റെ അമ്മാവൻ ഗോപിനാഥൻ നായർ (93) ശനിയാഴ്ച പുലർച്ചെ കൊല്ലം അമൃതപുരിയിൽ അന്തരിച്ചു. മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മൂത്ത സഹോദരനാണ് ഗോപിനാഥൻ നായർ. ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ജനറൽ മാനേജറായിരുന്നു അദ്ദേഹം. മാതാ അമൃതാനന്ദമയി ആശ്രമത്തിലെ സജീവ പ്രവർത്തകനായിരുന്ന…

Continue Readingമോഹൻലാലിന്റെ മാതൃസഹോദരൻ ഗോപിനാഥൻ നായർ അന്തരിച്ചു