ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിൽ ഒന്നായ എംഎസ്‌സി ഐറിനയെ സ്വാഗതം ചെയ്യാൻ വിഴിഞ്ഞം തുറമുഖം ഒരുങ്ങുന്നു
വിഴിഞ്ഞം:ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിൽ ഒന്നായ എംഎസ്‌സി ഐറിനയെ സ്വാഗതം ചെയ്യാൻ വിഴിഞ്ഞം തുറമുഖം ഒരുങ്ങുന്നു. കപ്പൽ വിഴിഞ്ഞം തുറമുഖത്ത് ജൂൺ 03ന് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് 24,000 ടിഇയു (ഇരുപത് അടി തുല്യ യൂണിറ്റുകൾ) വഹിക്കാനുള്ള ശേഷിയുള്ള ഈ ഈ…