മൂഴിയാർ ഡാമിൽ റെഡ് അലർട്ട്; ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ തുറക്കും.
പത്തനംതിട്ട: മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് തുടരുന്ന ശക്തമായ മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിയത് ജില്ലയിൽ ആശങ്ക ഉയർത്തുന്നു. ജലനിരപ്പ് ഇനിയും ഉയരാനുള്ള സാധ്യതയുള്ളതിനാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി നിർദ്ദിഷ്ട അളവിൽ ജലം കക്കാട് ആറിലേക്ക്…