തിരുവല്ല പെരിങ്ങരയിൽ മീൻ പിടിക്കാൻ പോയയാളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവല്ല: പെരിങ്ങര കുഴിവേലിപ്പുറത്ത് മീൻ പിടിക്കാൻ പോയയാളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്ത്രണ്ടിൽ വീട്ടിൽ ടി.ജി. ഇടിക്കുള (49) ആണ് മരിച്ചത്. വീടിന് സമീപത്തുകൂടി ഒഴുകുന്ന തോട്ടിൽ ഇടിക്കുള മീൻ കൂട് സ്ഥാപിച്ചിരുന്നു. ഇത് പരിശോധിക്കാൻ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അദ്ദേഹം…