പെട്രോൾ പമ്പിലെ ശൗചാലയങ്ങൾ പൊതുജനങ്ങൾക്കുള്ളതല്ലെന്ന് കേരള ഹൈക്കോടതി
പെട്രോൾ പമ്പിലെ ശൗചാലയങ്ങൾ പൊതുജനങ്ങൾക്കുള്ളതല്ലെന്ന് വ്യക്തമാക്കുന്ന ഇടക്കാല ഉത്തരവ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചു. സ്വകാര്യ പെട്രോൾ പമ്പുകളിലെ ശൗചാലയം ഉപഭോക്താക്കൾക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്നും, പൊതുജനങ്ങൾക്കായി തുറന്നിടാൻ പമ്പുടമകളെ നിർബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പമ്പുകളിൽ ‘പൊതു ടോയ്ലറ്റ്’ ബോർഡ് സ്ഥാപിക്കാൻ സർക്കാരും, തദ്ദേശ…