ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലറ പുലിപ്പാറ കോണത്ത് വീട്ടിൽ നിസാർ (43) ആണ് മരണപ്പെട്ടത്. ഈ മാസം 20-ാം തീയതി രാവിലെ കല്ലറ മരുതമൺ ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വെമ്പായത്തുള്ള ഭാര്യയുടെ വീട്ടിലേക്ക്…

Continue Readingബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

2026 നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം: നേമം, തിരുവനന്തപുരം

തിരുവനന്തപുരം: 2026 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലം വീണ്ടും സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ട വേദികളിൽ ഒന്നായി മാറുകയാണ്. എൽഡിഎഫ്, എൻഡിഎ, യുഡിഎഫ് എന്നീ മൂന്ന് മുന്നണികളും ശക്തമായ സ്ഥാനാർത്ഥികളുമായി രംഗത്തിറങ്ങിയതിനാൽ ഇവിടെ കടുത്ത ത്രികോണ…

Continue Reading2026 നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം: നേമം, തിരുവനന്തപുരം

ടിപ്പർ ലോറി മറിഞ്ഞ് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് പാലംകോണം സമീപം ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാഥമിക വിവരങ്ങൾ പ്രകാരം, കുന്നുകയറി പോകുന്നതിനിടെ ലോറി റോഡിൽ നിൽക്കുകയും. പിന്നീട് നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങിയ ലോറി, പിന്നിൽ ഉണ്ടായിരുന്ന വാഹനങ്ങളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഇതിൽ…

Continue Readingടിപ്പർ ലോറി മറിഞ്ഞ് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം; ആളപായമില്ല

തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ തീപിടിത്തം രോഗികളിലും ജീവനക്കാരിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മൾട്ടി-സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഒന്നാം നിലയിലുള്ള സർജിക്കൽ ഐസിയുവിൽ രാവിലെ 9.15 ഓടെയാണ് സംഭവം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഐസിയുവിലെ വെന്റിലേറ്ററിലെ ഷോർട്ട് സർക്യൂട്ട്…

Continue Readingതിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം; ആളപായമില്ല

2026 കേരള നിയമസഭ തെരഞ്ഞെടുപ്പ്: ബിജെപി ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

2026 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു തിരുവനന്തപുരം: 2026 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരതീയ ജനതാ പാർട്ടി ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ആകെ 140 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ആദ്യ…

Continue Reading2026 കേരള നിയമസഭ തെരഞ്ഞെടുപ്പ്: ബിജെപി ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

നെയ്യാർ ഡാം റിസർവോയറിൽ ചാടി കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

നെയ്യാർ ഡാം: നെയ്യാർ ഡാം റിസർവോയറിൽ ചാടി കാണാതായ നേമം സ്വദേശിനി ശരണ്യ (32)യുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് കാണാതായ യുവതിക്കായി മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സ്കൂബ ടീമിന് മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്. ഇന്നലെ…

Continue Readingനെയ്യാർ ഡാം റിസർവോയറിൽ ചാടി കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു.

ആര്യനാട് സ്വദേശി ആനന്ദ് (സച്ചു–21) ആണ് മരിച്ചത്. ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ലോൺ ആപ്പ് സംഘങ്ങൾ ആനന്ദിന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും അയച്ചതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയത്. ഈ മാസം ആറിന് വീട്ടിൽവെച്ച് ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക്…

Continue Readingഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു.

ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണം: ഒന്നാംഘട്ടം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: മലയാള സിനിമയുടെ ചരിത്രസ്മാരകമായ ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണ പദ്ധതിയുടെ ഒന്നാംഘട്ടം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കിഫ്ബി ധനസഹായത്തോടെയുള്ള 150 കോടി രൂപയുടെ ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് ആദ്യഘട്ട പ്രവൃത്തികൾ പൂർത്തിയാക്കിയത്. ആദ്യഘട്ടത്തിനായി 67.17 കോടി…

Continue Readingചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണം: ഒന്നാംഘട്ടം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

നെൽക്കതിരും കണിക്കൊന്നയുമായി സാഹിത്യ നായകർ ഗവർണറെ സന്ദർശിച്ചു

രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സാഹിത്യപ്രമുഖർ ലോക് ഭവനിൽ സന്ദർശിച്ച് മലയാളം ഭാഷാ ബില്ലിൽ ഒപ്പുവെച്ചതിന് നന്ദി അറിയിച്ചു. ജോർജ് ഓണക്കൂർ, വി.മധുസൂദനൻ നായർ എന്നിവർ ചേർന്ന് സംഘാടക സംഘമാണ് നെൽക്കതിരും കണിക്കൊന്നയും സമ്മാനമായി നൽകി ഗവർണറെ സന്ദർശിച്ചത്. മലയാള ഭാഷയ്ക്ക് കൂടുതൽ…

Continue Readingനെൽക്കതിരും കണിക്കൊന്നയുമായി സാഹിത്യ നായകർ ഗവർണറെ സന്ദർശിച്ചു

വിഴിഞ്ഞം തുറമുഖത്ത് 2000 കോടി രൂപയുടെ ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാൻ; പൊതുമേഖലാ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു

വിഴിഞ്ഞം തുറമുഖത്ത് 2000 കോടി രൂപയുടെ ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാൻ; പൊതുമേഖലാ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു

Continue Readingവിഴിഞ്ഞം തുറമുഖത്ത് 2000 കോടി രൂപയുടെ ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാൻ; പൊതുമേഖലാ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു