മമ്മൂട്ടിയുടെ ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട് മാറി നിൽക്കാൻ നിർദ്ദേശം; വീഡിയോ വൈറൽ, പ്രതികരണങ്ങൾ ശക്തം

കൊല്ലം: വയനാട് ദുരിതബാധിതർക്കായി സർക്കാർ ഒരുക്കിയ ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയ നടൻ മമ്മൂട്ടി, വയനാട് സിപിഎം ജില്ലാ സെക്രട്ടറി റഫീക്കിനോട് അപ മര്യാദയായി സംസാരിച്ചു എന്ന് ആരോപിക്കപ്പെടുന്ന സംഭാഷണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. സന്ദർശനത്തിനിടയിൽ മുഴുവൻ സമയവും ഒപ്പമുണ്ടായിരുന്ന ജില്ലാ…

Continue Readingമമ്മൂട്ടിയുടെ ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട് മാറി നിൽക്കാൻ നിർദ്ദേശം; വീഡിയോ വൈറൽ, പ്രതികരണങ്ങൾ ശക്തം

വയനാട് തുരങ്കപാതയ്ക്ക് ഫൈനൽ ക്ലിയറൻസ്

വയനാട്: അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനയ്ക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ്–2 അനുമതി ലഭിച്ചതായി പൊതുമരാമത്ത് ,ടൂറിസം മന്ത്രി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതോടെ പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമ അനുമതിയാണ്…

Continue Readingവയനാട് തുരങ്കപാതയ്ക്ക് ഫൈനൽ ക്ലിയറൻസ്

അരുൺ കെ. പവിത്രൻ ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.

കൽപ്പറ്റ: വയനാട് ജില്ലയുടെ 49-ാമത് ജില്ലാ പോലീസ് മേധാവിയായി അരുൺ കെ. പവിത്രൻ ഐ.പി.എസ് ചുമതലയേറ്റു. ഇതിന് മുമ്പ് കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായി പ്രവർത്തിച്ചു വരികയായിരുന്നു. കെ.എ.പി നാലാം ബറ്റാലിയൻ കമാണ്ടന്റായും തലശ്ശേരി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.…

Continue Readingഅരുൺ കെ. പവിത്രൻ ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.

വയനാട് ഉരുള്‍പൊട്ടല്‍: ദുരിതബാധിതരുടെ വായ്പാ കുടിശ്ശിക സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

വയനാട്: വയനാട് ജില്ലയില്‍ മേപ്പാടി–ചൂരല്‍മല മേഖലകളില്‍ ഉണ്ടായ ഗുരുതര ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരായവരുടെ വായ്പാ കുടിശ്ശികകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദുരന്തത്തില്‍ ബാധിതരായ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിലവില്‍ 555 ഗുണഭോക്താക്കള്‍ക്കായി 1,620 വായ്പകളിലായി 18,75,69,037.90 രൂപയുടെ…

Continue Readingവയനാട് ഉരുള്‍പൊട്ടല്‍: ദുരിതബാധിതരുടെ വായ്പാ കുടിശ്ശിക സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

കോഴിക്കോട്–മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസ് സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചു.

കോഴിക്കോട്–മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി പുതിയ ബസ് സർവീസുകൾ ആരംഭിച്ചു. പുതുതായി അനുവദിച്ച സര്‍വീസുകള്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനോട് എം.എല്‍.എ നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കോഴിക്കോട്–മാനന്തവാടി റൂട്ടില്‍ 12…

Continue Readingകോഴിക്കോട്–മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസ് സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചു.

ക്രൂരതയ്ക്ക് മാപ്പില്ല: വയനാട്ടിൽ 16-കാരനെ മർദിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

വയനാട്: കൽപ്പറ്റയിൽ പതിനാറുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് നടപടി ശക്തമാക്കി. കേസിലെ പ്രധാന പ്രതികളിലൊരാളായ കൽപ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് സ്വദേശി കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫി (20)യെ പൊലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ ഇൻസ്പെക്ടർ എ.യു. ജയപ്രകാശിന്റെ…

Continue Readingക്രൂരതയ്ക്ക് മാപ്പില്ല: വയനാട്ടിൽ 16-കാരനെ മർദിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

പ്രസവശേഷം യുവതിയുടെ വയറ്റിൽ തുണി കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് മന്ത്രിയുടെ നിർദ്ദേശം

മാനന്തവാടി: രണ്ടര മാസം മുൻപ് പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ കോട്ടൺ തുണി അവശേഷിച്ചതായി കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യ മന്ത്രി ഒ.ആർ. കേളു അന്വേഷണത്തിന് നിർദ്ദേശം നൽകി. ഒക്ടോബറിൽ സുഖപ്രസവം കഴിഞ്ഞ മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ 21 വയസുകാരിയുടെ ശരീരത്തിനകത്ത് കോട്ടൺ തുണി…

Continue Readingപ്രസവശേഷം യുവതിയുടെ വയറ്റിൽ തുണി കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് മന്ത്രിയുടെ നിർദ്ദേശം

താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമാണ് നിയന്ത്രണം…

Continue Readingതാമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം

വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം: കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു

വയനാട്: തകരാറിലായ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റ് തകർന്നു വീണ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം. വയനാട് എൽസ്റ്റൺ എസ്റ്റേറ്റ് ടൗൺഷിപ്പ് പ്രദേശത്താണ് വെള്ളിയാഴ്ച രാവിലെ അപകടം സംഭവിച്ചത്.മരണപ്പെട്ടത് പനമരം നീരട്ടാടി പീപ്പിൾസ് വില്ലേജിൽ താമസിക്കുന്ന രമേശ് (31) ആണ്. ക്ഷേത്രത്തിന്…

Continue Readingവൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം: കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു

വയനാട് പുനർ നിർമ്മാണം: കേന്ദ്രത്തിന്റേത് വിവേചനപരമായ നടപടിയെന്ന് കെ സി വേണുഗോപാൽ എംപി

വയനാടിന്റെ പുനർമ്മാണ വിഷയത്തിൽ കേന്ദ്രസർക്കാർ വിവേചനപരമായ നടപടിയാണെന്ന് എസി വേണുഗോപാൽ എംപി പറഞ്ഞു. വയനാടിനായി കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടിനെ കുറിച്ച് അദ്ദേഹം ഇങ്ങനെ ഫേസ്ബുക്കിൽ  പ്രതികരിച്ചു "വയനാടിന്റെ പുനർനിർമാണത്തിന് കേന്ദ്ര സർക്കാർ 260.56 കോടി രൂപ അനുവദിച്ചിരിക്കുന്നു. 2219 കോടിയുടെ പാക്കേജ്…

Continue Readingവയനാട് പുനർ നിർമ്മാണം: കേന്ദ്രത്തിന്റേത് വിവേചനപരമായ നടപടിയെന്ന് കെ സി വേണുഗോപാൽ എംപി