സെരോദയെ പിന്തള്ളി ഗ്രോവ് ഒന്നാം സ്ഥാനത്ത്, വളർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ ഇവയാണ്
എൻഎസ്ഇ ഡാറ്റ പ്രകാരം 66.3 ലക്ഷം സജീവ അക്കൗണ്ടുകളുമായി ബെംഗളൂരു ആസ്ഥാനമായുള്ള ഫിൻടെക് സ്റ്റാർട്ടപ്പ് ഗ്രോവ് സെരോദയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കറായി മാറി. മുമ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കറായിരുന്ന സെരോദയ്ക്ക് 64.8 ലക്ഷം സജീവ…