രുചിയുടെ മാന്ത്രികൻ സോയാസോസ് !
പക്ഷെ രചിയുടെ രഹസ്യം എന്താണെന്നറിയുമോ?
സോയാസോസ് ഒന്നു തൊട്ടു രുചിച്ച് നോക്കിയാൽ പ്രത്യേകിച്ച് ഒരു രുചിയും നമുക്ക് അനുഭവപ്പെടില്ല .പക്ഷേ സോയാസോസിൻ്റെ മാസ്മരിക വൈഭവം കാണാൻ കഴിയുന്നത് അത് ഭക്ഷണ വിഭവങ്ങളുടെ പാചകത്തിന് ഉപയോഗിക്കുമ്പോഴാണ്. സോയാസോസ് ചേർക്കാത്ത ഫ്രൈഡ് റൈസും നൂഡിൽസും കഴിച്ചു നോക്കൂ ,അപ്പോഴറിയാം അതില്ലെങ്കിൽ…