നിങ്ങൾ വീട്ടിൽ ചെരുപ്പ് ധരിച്ച് നടക്കാറുണ്ടോ?എങ്കിൽ ഇത് അറിയുക.

പനിയോ ജലദോഷമോ അതല്ലെങ്കിൽ വാതത്തിൻ്റെ അസുഖമോ ഉളള ആളുകളോട് വീട്ടിൽ ചെരുപ്പ് ധരിച്ച് നടക്കാൻ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ടാവും.തറയിലെ തണുപ്പിൽ നിന്നുള്ള സംരക്ഷണത്തിനു വേണ്ടിയാണ് ഇങ്ങനെ പറയുന്നത്. തണുപ്പ് പലരോഗങ്ങൾക്ക് കാരണമാവുകയും അതോടൊപ്പം രോഗലക്ഷണങ്ങൾ മൂർച്ഛിപ്പിക്കുകയും ചെയ്യാറുണ്ട് .ചെരുപ്പിട്ടു വീട്ടിൽ നടക്കുകയാണെങ്കിൽ…

Continue Readingനിങ്ങൾ വീട്ടിൽ ചെരുപ്പ് ധരിച്ച് നടക്കാറുണ്ടോ?എങ്കിൽ ഇത് അറിയുക.

മഹാരാഷ്ട്രയിൽ സർക്കാർ കോളേജുകളിലെ 7,000 റസിഡന്റ് ഡോക്ടർമാർ സമരത്തിലേക്ക്

മഹാരാഷ്ട്ര: ഹോസ്റ്റലുകളുടെ ഗുണനിലവാരത്തിലും ഒഴിവുള്ള അസിസ്റ്റന്റ്, അസോസിയേറ്റ് പ്രൊഫസർ തസ്തികകൾ നികത്തുന്നതിലും നിരവധി പ്രശ്നങ്ങൾ നേരിടുന്ന സർക്കാർ കോളേജുകളിലെ 7,000 റസിഡന്റ് ഡോക്ടർമാർ തിങ്കളാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തു. പ്രശ്‌നം പരിഹരിക്കാൻ റസിഡന്റ് ഡോക്ടർമാരോട് ചർച്ചയ്ക്ക് ആവശ്യപ്പെട്ടതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി…

Continue Readingമഹാരാഷ്ട്രയിൽ സർക്കാർ കോളേജുകളിലെ 7,000 റസിഡന്റ് ഡോക്ടർമാർ സമരത്തിലേക്ക്

മുൻകരുതലായി കോവിഡ് വാക്സിൻ ഡോസ് എടുക്കണമെന്ന് നിർദ്ദേശവുമായി കേരള സർക്കാർ

തിരുവനന്തപുരം: 60 വയസ്സിനു മുകളിലുള്ളവരും രോഗബാധിതരും മുൻനിര പ്രവർത്തകരും അടിയന്തരമായി കോവിഡ് വാക്‌സിൻ എടുക്കണമെന്ന് സർക്കാർ.   മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന് ശേഷമാണ് ഈ തീരുമാനം. റിപ്പോർട്ട് ചെയ്യപ്പെട്ട 474സജീവകേസുകളിൽ 72 പേർ ആശുപത്രിയിലാണ്,അതിൽ 13…

Continue Readingമുൻകരുതലായി കോവിഡ് വാക്സിൻ ഡോസ് എടുക്കണമെന്ന് നിർദ്ദേശവുമായി കേരള സർക്കാർ

ആധാർ പൂർവിശ്വാസത്തോടെ ഉപയോഗിക്കുക, എന്നാൽ ബാങ്ക് അക്കൗണ്ട് പോലെ ജാഗ്രത പാലിക്കുക: ഐടി മന്ത്രാലയം

Aadhar card ന്യുഡൽഹി: ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കുന്നതിന് തങ്ങളുടെ ആധാർ ആത്മവിശ്വാസത്തോടെ ഉപയോഗിക്കാൻ സർക്കാർ വെള്ളിയാഴ്ച പൗരന്മാരോട് ആവശ്യപ്പെട്ടു, എന്നാൽ ബാങ്ക് അക്കൗണ്ട്, പാൻ അല്ലെങ്കിൽ പാസ്‌പോർട്ട് എന്നിവയുൾപ്പെടെ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുമ്പോഴുള്ള അതെ ജാഗ്രത  പാലിക്കാനും അവരോട് ആവശ്യപ്പെട്ടു.…

Continue Readingആധാർ പൂർവിശ്വാസത്തോടെ ഉപയോഗിക്കുക, എന്നാൽ ബാങ്ക് അക്കൗണ്ട് പോലെ ജാഗ്രത പാലിക്കുക: ഐടി മന്ത്രാലയം

തിരുവണ്ണാമല :തമിഴ്നാടിൻ്റെ ആധ്യാത്മിക നഗരം

തമിഴ്‌നാട്ടിലെ തിരുവണ്ണാമല ഒരു ആത്മീയ, സാംസ്കാരിക, കേന്ദ്രമാണ്.പ്രസിദ്ധമായ അണ്ണാമലയാർ ക്ഷേത്രം, അണ്ണാമലൈ കുന്ന്, ഗിരിവലം, കാർത്തിക ദീപോത്സവം എന്നിവകൊണ്ട് ഈ നഗരം പ്രശസ്തമാണ്   അണ്ണാമലയാർ ക്ഷേത്രം തിരുവണ്ണാമലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ്.തിരുവണ്ണാമല പട്ടണത്തിലെ അരുണാചല കുന്നിന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന ശിവദേവന്…

Continue Readingതിരുവണ്ണാമല :തമിഴ്നാടിൻ്റെ ആധ്യാത്മിക നഗരം

യുപിഐ (UPI) ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്താൻ കഴിഞ്ഞു : അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഇന്ത്യയുടെ G20 നേതൃത്വത്തിൻ്റെ ഭാഗമായി, കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ്  "സ്റ്റേ സേഫ് ഓൺ‌ലൈനും" "G20 ഡിജിറ്റൽ ഇന്നൊവേഷൻ അലയൻസും" (G20-DIA) ആരംഭിച്ചു.  നീതി ആയോഗ് (NITI Aayog)  മേധാവി അമിതാഭ് കാന്ത്, കേന്ദ്ര…

Continue Readingയുപിഐ (UPI) ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്താൻ കഴിഞ്ഞു : അശ്വിനി വൈഷ്ണവ്

മൈഗ്രേൻ ഉണ്ടോ ?എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക.

സമീപകാല പഠനങ്ങളും ഗവേഷണങ്ങളും മൈഗ്രേനും ഭക്ഷണവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടു .കഴിക്കുന്ന ആഹാരങ്ങളുംമൈഗ്രേനും തമ്മിലുള്ള ബന്ധം ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. എങ്കിലും പൊതുവേ സർവ്വസാധാരണമായി മൈഗ്രേന് കാരണമാകുന്ന ചില  ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുന്നത് നല്ലതായിരിക്കും .അവ എന്തൊക്കെയാണെന്ന് നോക്കാം ചോക്കലേറ്റ് (Chocolate) മൈഗ്രേൻ ഉള്ളവർ…

Continue Readingമൈഗ്രേൻ ഉണ്ടോ ?എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക.

ആറ് സ്ഥാപനങ്ങൾക്ക് കർണാടകയിൽ സർവ്വകലാശാല പദവി ലഭിക്കും

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ ആറ് സ്ഥാപനങ്ങൾക്ക് സർവകലാശാല പദവി നൽകാനുള്ള ബില്ലിന് അംഗീകാരം നൽകി. ആറ് സർവ്വകലാശാലകളിൽ നാലെണ്ണം ബെംഗളൂരുവിൽ നിന്നും ഒരെണ്ണം ദാവെംഗരെയിൽ നിന്നും ബല്ലാരിയിൽ നിന്നുമാണ്. ടി ജോൺ യൂണിവേഴ്സിറ്റി,…

Continue Readingആറ് സ്ഥാപനങ്ങൾക്ക് കർണാടകയിൽ സർവ്വകലാശാല പദവി ലഭിക്കും

ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 80 കോടി പേർക്ക് ഒരു വർഷത്തേക്ക് സൗജന്യ റേഷൻ ലഭിക്കാൻ മന്ത്രിസഭാ തീരുമാനം.

ന്യൂഡൽഹി: ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം (എൻഎഫ്എസ്എ) 81.3 കോടി ജനങ്ങൾക്ക് ഒരു വർഷത്തേക്ക് സൗജന്യ റേഷൻ വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ വെള്ളിയാഴ്ച തീരുമാനിച്ചു.കേന്ദ്ര മന്ത്രിസഭാ തീരുമാനത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച പിയൂഷ് ഗോയൽ, എൻഎഫ്എസ്എ പ്രകാരം സൗജന്യ റേഷൻ നൽകുന്നതിനുള്ള മുഴുവൻ…

Continue Readingദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 80 കോടി പേർക്ക് ഒരു വർഷത്തേക്ക് സൗജന്യ റേഷൻ ലഭിക്കാൻ മന്ത്രിസഭാ തീരുമാനം.

അരുബ : ഒരു കരീബിയൻ പറുദീസ

വെനിസ്വേലയുടെ ഉത്തര പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന കരീബിയൻ ദ്വീപാണ് അരുബ.അരൂബ സന്ദർശിച്ച ആദ്യത്തെ യൂറോപ്യന്മാർ അമേരിഗോ വെസ്പുച്ചിയും അലോൺസോ ഡി ഒജെഡയും ആയിരുന്നു, ഈ സ്പാനിഷ് പര്യവേക്ഷകർ 1499-ൽ ദ്വീപിൽ വന്നിറങ്ങി.അവർ ദ്വീപിനെ സ്പെയിനിൻ്റെ അധീനതയിലാക്കി .അരുബയെ "ഭീമൻമാരുടെ ദ്വീപ്" എന്നാണ് അവർ…

Continue Readingഅരുബ : ഒരു കരീബിയൻ പറുദീസ