ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2013-ൽ ബലാത്സംഗം ചെയ്തതിന് ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ് വിധിച്ചു. ആൾദൈവത്തിന്റെ മുൻ ശിഷ്യ കേസ് നൽകിയതിന് ഒമ്പത് വർഷത്തിന് ശേഷം ഗാന്ധിനഗറിലെ കോടതി തിങ്കളാഴ്ച ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന് വിധിച്ചു. ആശാറാം ബാപ്പുവിനും മറ്റ് ആറ് പേർക്കുമെതിരെ…