പ്രവീൺ സൂദ് പുതിയ സിബിഐ ഡയറക്ടർ
1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ പ്രവീൺ സൂദിനെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) പുതിയ ഡയറക്ടറായി രണ്ട് വർഷത്തേക്ക് നിയമിച്ചു. നിലവിലെ മേധാവി സുബോധ് കുമാർ ജയ്‌സ്വാളിന്റെ കാലാവധി പൂർത്തിയാകുമ്പോൾ സൂദ് ചുമതലയേൽക്കും. പ്രധാനമന്ത്രി, ഇന്ത്യൻ ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ…