അപകടത്തിൽ കൈ നഷ്‌ടപ്പെട്ട സ്വീഡിഷ് വനിതയ്ക്ക് ആശ്വസം നൽകി അത്യാധുനിക കൃത്രിമ കൈ.
അപകടത്തിൽ കൈ നഷ്‌ടപ്പെട്ട 50 കാരിയായ സ്വീഡിഷ് വനിതയ്ക്ക് നൂതനമായ ബയോണിക് കൈ ഘടിപ്പിച്ചപ്പോൾ അത് അവർക്ക് പുതുജീവനേകി. ഈ ബയോണിക് കൈ അവളുടെ എല്ലുകൾ, പേശികൾ, നാഡികൾ എന്നിവയുമായി നേരിട്ട് ബന്ധപ്പെടുന്നു. അവൾക്ക് അതിനെ അവളുടെ മനസ്സുകൊണ്ട് നിയന്ത്രിക്കാനും, പരിമിതമായ…