കാസിരംഗ നാഷണൽ പാർക്ക് ഒക്ടോബർ 15 മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കും
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അസമിലെ കാസിരംഗ നാഷണൽ പാർക്കും ടൈഗർ റിസർവും മൺസൂൺ സീസണിനായി അടച്ചതിന് ശേഷം 2023 ഒക്ടോബർ 15 മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കും. ലോകത്ത് ഏറ്റവും അധികം ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ വസിക്കുന്നത് കാസിരംഗ…