ഐഎസ്ആർഒ പ്രതിദിനം 100-ലധികം സൈബർ ആക്രമണങ്ങളെ അഭിമുഖീകരിക്കുന്നതായി ചെയർമാൻ എസ് സോമനാഥ്

കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര സൈബർ കോൺഫറൻസായ c0c0n-ന്റെ പതിനാറാം സമ്മേളനത്തിൽ സമാപന വേളയിൽ,,  ഐഎസ്ആർഒ പ്രതിദിനം 100-ലധികം സൈബർ ആക്രമണങ്ങളെ അഭിമുഖീകരിക്കുന്നതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ചെയർമാൻ എസ് സോമനാഥ് വെളിപ്പെടുത്തി.അത്യാധുനിക സോഫ്റ്റ്‌വെയർ, ചിപ്പ് അധിഷ്ഠിത ഹാർഡ്‌വെയർ എന്നിവയെ…

Continue Readingഐഎസ്ആർഒ പ്രതിദിനം 100-ലധികം സൈബർ ആക്രമണങ്ങളെ അഭിമുഖീകരിക്കുന്നതായി ചെയർമാൻ എസ് സോമനാഥ്

ലെവി സ്ട്രോസിൻ്റെ ഏഷ്യയിലെ ഏറ്റവും വലിയ വിപണിയായി മാറി ഇന്ത്യ,വിൽപ്പന 58% വർദ്ധിച്ചു

അമേരിക്കൻ ജീൻസ് നിർമ്മാതാക്കളായ ലെവി സ്ട്രോസ് & കമ്പനി (LS&Co.) 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ അറ്റ വിൽപ്പനയിൽ 58% വർദ്ധന രേഖപ്പെടുത്തി 1,154 കോടി രൂപയിലെത്തി.ഇത് ഇന്ത്യയെ ഏഷ്യയിലെ ഏറ്റവും വലിയ വിപണിയും ആഗോളതലത്തിൽ ആറാമത്തെ അവരുടെ വലിയ വിപണിയുമാക്കി…

Continue Readingലെവി സ്ട്രോസിൻ്റെ ഏഷ്യയിലെ ഏറ്റവും വലിയ വിപണിയായി മാറി ഇന്ത്യ,വിൽപ്പന 58% വർദ്ധിച്ചു

ഭൂമിയുടെ ഒസോൺ പാളിയിലെ ദ്വാരം വലുതാകുന്നു, ആശങ്കുണർത്തി ഉപഗ്രഹ ചിത്രം

ചൊവ്വാഴ്ച പുറത്തുവിട്ട കോപ്പർനിക്കസ് സെന്റിനൽ-5P ഉപഗ്രഹത്തിൽ നിന്നുള്ള ഡാറ്റ അൻ്റാർട്ടിക്കയുടെ മുകളിലെ ഓസോൺ പാളിയിലെ ദ്വാരം സെപ്റ്റംബർ 16-ന് 26 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വലുതായെന്ന് കാണിക്കുന്നു.ഇത് ബ്രസീലിൻ്റെ മൂന്നിരട്ടി വലിപ്പം വരുംഈ വർഷം ഓസോൺ ദ്വാരം ഇത്ര വലുതായതിൻ്റെ കാരണം…

Continue Readingഭൂമിയുടെ ഒസോൺ പാളിയിലെ ദ്വാരം വലുതാകുന്നു, ആശങ്കുണർത്തി ഉപഗ്രഹ ചിത്രം

കൊതുകുകൾ എന്തുകൊണ്ടു ചില മനുഷ്യരെ കൂടുതൽ കടിക്കുന്നു ? അതിന് കാരണമിതാണ്

കൊതുകുകൾ ചില മനുഷ്യരെ കൂടുതൽ കടിക്കുന്നുണ്ടോ ?ഉണ്ടെന്നുള്ളതാണ് സത്യം .ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒരു വസ്തുതയാണ് .ചില മനുഷ്യരിൽ കൊതുകിനെ ആകർഷിക്കാൻ തക്കവണ്ണം ചില കാരണങ്ങളുണ്ടാകും.  ടിക് ടോക്കറും  ഡെർമറ്റോളജിസ്റ്റുമായ ലിൻഡ്സേ സുബ്രിട്സ്കി  കൊതുകുകളെ കൂടുതൽ ആകർഷിക്കുന്ന ഘടകങ്ങൾ വിശദീകരിക്കാൻ പ്ലാറ്റ്‌ഫോമിലെത്തി.അവർ പറയുന്നത്  ഇതാണ്…

Continue Readingകൊതുകുകൾ എന്തുകൊണ്ടു ചില മനുഷ്യരെ കൂടുതൽ കടിക്കുന്നു ? അതിന് കാരണമിതാണ്

ത്രിപുരയിലെ രണ്ട് വിമത ഗ്രൂപ്പുകളെ കേന്ദ്രം അഞ്ച് വർഷത്തേക്ക് നിരോധിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര (NLFT) യും ഓൾ ത്രിപുര ടൈഗർ ഫോഴ്സും (ATTF) നെയും അവരുടെ എല്ലാ ഉപ വിഭാഗങ്ങളെയും നിരോധിച്ചു. അനധികൃത പ്രവർത്തനങ്ങൾ (പ്രതിരോധം) നിയമം, 1967 അനുസരിച്ചാണ് ഈ പ്രഖ്യാപനം .…

Continue Readingത്രിപുരയിലെ രണ്ട് വിമത ഗ്രൂപ്പുകളെ കേന്ദ്രം അഞ്ച് വർഷത്തേക്ക് നിരോധിച്ചു

സിക്കിമിൽ മിന്നൽ പ്രളയം, 23 സൈനികരെ കാണാതായി

സിക്കിമിലെ സിംഗ്ടാം ജില്ലയിൽ തീസ്ത നദിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി. ബുധനാഴ്ച പുലർച്ചെ 1.30 ഓടെയാണ് സംഭവം നടന്നത്. ചുങ്താങ് അണയിൽ നിന്ന് പെട്ടെന്ന് വെള്ളം തുറന്നുവിട്ടതിനാൽ അപകടം സംഭവിച്ചതാകാമെന്ന് കരുതപെ ടുന്നുസിംഗ്ടാമിന് സമീപം ബർദാങ്ങിൽ പാർക്ക്…

Continue Readingസിക്കിമിൽ മിന്നൽ പ്രളയം, 23 സൈനികരെ കാണാതായി

അമിതാഭ് ബച്ചൻ രജനികാന്തിന്റെ  തലൈവർ 170 ൽ അഭിനയിക്കും

അമിതാഭ് ബച്ചൻ രജനികാന്തിന്റെ  വരാനിരിക്കുന്ന തലൈവർ 170  എന്ന താല്കാലിക നാമത്തിൽ അറിയപെടുന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. ടി.ജെ. ഗ്നാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, റാണ ദഗ്ഗുബാതി, റിതിക സിംഗ്, മഞ്ജു വാര്യർ,…

Continue Readingഅമിതാഭ് ബച്ചൻ രജനികാന്തിന്റെ  തലൈവർ 170 ൽ അഭിനയിക്കും

സോഫ്റ്റ്‌വെയർ തകരാറും,ഇൻസ്റ്റാഗ്രാം, ഉബർ പോലുള്ള ആപ്പുകളുമാണ് ഐഫോൺ 15 അമിതമായി ചൂടാകുന്നതിന് കാരണമെന്ന് ആപ്പിൾ

പുതുതായി പുറത്തിറക്കിയ ഐഫോൺ 15 മോഡലുകൾ അമിതമായി ചൂടാകുന്നതിന് കാരണം സോഫ്റ്റ്‌വെയർ പിശകും ആപ്പുകളായ ഇൻസ്റ്റാഗ്രാം, ഉബർ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണെന്ന് ആപ്പിൾ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിനായി കമ്പനി പ്രവർത്തിക്കുന്നുണ്ട്, കൂടാതെ തങ്ങളുടെ ആപ്പുകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആപ്പ്…

Continue Readingസോഫ്റ്റ്‌വെയർ തകരാറും,ഇൻസ്റ്റാഗ്രാം, ഉബർ പോലുള്ള ആപ്പുകളുമാണ് ഐഫോൺ 15 അമിതമായി ചൂടാകുന്നതിന് കാരണമെന്ന് ആപ്പിൾ

മുൻ ഐഎസ്ആർഒ ചീഫ് കെ ശിവൻ ഉൾപ്പെടെ സംസ്ഥാനത്തെ 9 ഐഎസ്ആർഒ ശാസ്ത്രജ്ഞരെ തമിഴ്നാട് ആദരിച്ചു.

ഐഎസ്ആർഒ മുൻ ചെയർമാൻ കെ ശിവൻ, ചന്ദ്രയാൻ (1, 2) പ്രോജക്ട് ഡയറക്ടർ മയിൽസ്വാമി അണ്ണാദുരൈ എന്നിവരുൾപ്പെടെ സംസ്ഥാനത്തെ ഒമ്പത് പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തിങ്കളാഴ്ച ആദരിച്ചു.  ചെന്നൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്റ്റാലിൻ ഒമ്പത്…

Continue Readingമുൻ ഐഎസ്ആർഒ ചീഫ് കെ ശിവൻ ഉൾപ്പെടെ സംസ്ഥാനത്തെ 9 ഐഎസ്ആർഒ ശാസ്ത്രജ്ഞരെ തമിഴ്നാട് ആദരിച്ചു.

മലേറിയക്ക് പുതിയ വാക്സിൻ,ഇന്ത്യയ്ക്കും അഭിമാനിക്കാം.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (എസ്‌ഐഐ) ചേർന്ന് വികസിപ്പിച്ചെടുത്ത രണ്ടാമത്തെ മലേറിയ വാക്‌സിനായ R21/Matrix-M ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന (WHO) ശുപാർശ ചെയ്തു. രോഗസാധ്യതയുള്ള കുട്ടികളിൽ മലേറിയ തടയുന്നതിന് വാക്സിൻ 75%-ലധികം ഫലപ്രദമാണ്, കൂടാതെ ഒരു ബൂസ്റ്റർ ഉപയോഗിച്ച്…

Continue Readingമലേറിയക്ക് പുതിയ വാക്സിൻ,ഇന്ത്യയ്ക്കും അഭിമാനിക്കാം.