ചുവന്ന മാംസം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം

അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച് ചുവന്ന മാംസം കഴിക്കുന്നത്  ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കും.  ആഴ്ചയിൽ രണ്ട് സെർവിംഗ് ചുവന്ന മാംസം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത ഉയർത്തുമെന്ന്  ഗവേഷകർ…

Continue Readingചുവന്ന മാംസം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം

ഇതാ ‘നരക ഗ്രഹം’.. ഭൂമിയിൽ നിന്ന് 41 പ്രകാശവർഷം അകലെയുള്ള ഉരുകിയൊലിക്കുന്ന ലാവകളുടെ ലോകം.

നമ്മുടെ സൗരയ്യത്തിന് പുറത്തുള്ള നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളാണ് എക്സോപ്ലാനറ്റുകൾ.  സമീപ വർഷങ്ങളിൽ അവ ഗവേഷണത്തിന്റെ ഒരു പ്രധാന മേഖലയായി മാറിയിരിക്കുന്നു.വാസയോഗ്യമായ പലതും ഉൾപ്പെടെ ജ്യോതിശാസ്ത്രജ്ഞർ ആയിരക്കണക്കിന് എക്സോപ്ലാനറ്റുകളെ കണ്ടെത്തിയിട്ടുണ്ട്.  ഏറ്റവും കൗതുകകരമായ എക്സോപ്ലാനറ്റുകളിൽ ഒന്നാണ് ജാൻസെൻ എന്നറിയപ്പെടുന്ന 55 കാൻക്രി ഇ. …

Continue Readingഇതാ ‘നരക ഗ്രഹം’.. ഭൂമിയിൽ നിന്ന് 41 പ്രകാശവർഷം അകലെയുള്ള ഉരുകിയൊലിക്കുന്ന ലാവകളുടെ ലോകം.

2022-23 വർഷത്തിൽ ഭക്ഷ്യധാന്യങ്ങളുടെയും പഴവർഗ്ഗങ്ങളുടെയും ഉത്പാദനത്തിൽ ഇന്ത്യ റെക്കോർഡ് കൈവരിച്ചു

ന്യൂഡൽഹി: ഇന്ത്യ 2022-23 വർഷത്തിൽ ഭക്ഷ്യധാന്യങ്ങളുടെയും പഴവർഗ്ഗങ്ങളുടെയും ഉത്പാദനത്തിൽ റെക്കോർഡ് കൈവരിച്ചു. കൃഷി മന്ത്രാലയത്തിന്റെ  കണക്കനുസരിച്ച്, ഭക്ഷ്യധാന്യ ഉത്പാദനം മുൻ വർഷത്തെ അപേക്ഷിച്ച് 14 ദശലക്ഷം ടൺ (4%ത്തിലധികം) വർദ്ധിച്ച് 330 ദശലക്ഷം ടണ്ണായി. പഴവർഗ്ഗങ്ങളുടെ ഉത്പാദനം 5 ദശലക്ഷം ടൺ (1%…

Continue Reading2022-23 വർഷത്തിൽ ഭക്ഷ്യധാന്യങ്ങളുടെയും പഴവർഗ്ഗങ്ങളുടെയും ഉത്പാദനത്തിൽ ഇന്ത്യ റെക്കോർഡ് കൈവരിച്ചു

തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയതായി ഐഎംഡി.

ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ (IMD) റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ ജൂൺ ഒന്നിന് എത്താറുള്ള തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ത്യയിൽ നിന്ന് പിൻവാങ്ങി. ഈ വർഷം അത് ഒക്ടോബർ 19-ന് പിൻവാങ്ങി, ഒക്ടോബർ 15 എന്ന സാധാരണ തീയതിയേക്കാൾ നാല് ദിവസം വൈകിയാണിത്. കാലവർഷം…

Continue Readingതെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയതായി ഐഎംഡി.

കുള്ളൻ ഗ്രഹമായ സെറസ് അന്യഗ്രഹ ജീവികളെ കണ്ടെത്താൻ സഹായിക്കുമെന്ന് പുതിയ പഠനം

ജിയോളജിക്കൽ സൊസൈറ്റി ഓഫ് അമേരിക്കയിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച്, ഛിന്നഗ്രഹ വലയത്തിലെ കുള്ളൻ ഗ്രഹമായ സീറസിന് അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിന് ജ്യോതിശാസ്ത്രജ്ഞരെ സഹായിക്കാൻ കഴിയും.  ജീവന്റെ അത്യന്താപേക്ഷിതമായ നിർമ്മാണ ഘടകങ്ങളായ  ജൈവ സംയുക്തങ്ങളുടെ ആവാസ കേന്ദ്രമാണ് സെറസ് എന്ന് പഠനം…

Continue Readingകുള്ളൻ ഗ്രഹമായ സെറസ് അന്യഗ്രഹ ജീവികളെ കണ്ടെത്താൻ സഹായിക്കുമെന്ന് പുതിയ പഠനം

ശബ്ദത്തിൽ നിന്ന് പ്രമേഹം കണ്ടെത്താനാകുന്ന എഐ സാങ്കേതിക വിദ്യ ശാസ്ത്രജഞർ വികസിപ്പിച്ചു.

 ഒരു പുതിയ എഎ ടൂളിന് ഒരാളുടെ ശബ്ദം ശ്രവിച്ച് നിമിഷങ്ങൾക്കുള്ളിൽ പ്രമേഹം കണ്ടെത്താൻ കഴിയും.  ക്ലിക് ലാബ്സ് വികസിപ്പിച്ചെടുത്ത ടൂളിന്, ടൈപ്പ് 2 പ്രമേഹമുള്ളവരെയും അല്ലാത്തവരെയും വേർതിരിച്ചറിയാൻ കഴിയും.സ്ത്രീകൾക്ക് 89% ഉം, പുരുഷന്മാർക്ക് 86% ഉം ഫല ങ്ങളിൽ കൃത്യത ഉറപ്പ്…

Continue Readingശബ്ദത്തിൽ നിന്ന് പ്രമേഹം കണ്ടെത്താനാകുന്ന എഐ സാങ്കേതിക വിദ്യ ശാസ്ത്രജഞർ വികസിപ്പിച്ചു.

നീൽ ആംസ്ട്രോങ്ങും സംഘവും ആദ്യ ചന്ദ്രയാത്ര നടത്തിയത് ഇൻഷുറൻസ് പോലുമില്ലാതെ, കുടുമ്പത്തിന് ബാക്കി വച്ചത് കുറെ ഒട്ടോഗ്രാഫുകൾ മാത്രം.

യുഎസ് ബഹിരാകാശ യാത്രകളുടെ ആദ്യ നാളുകളിൽ ബഹിരാകാശ സഞ്ചാരികൾക്ക് ലൈഫ് ഇൻഷുറൻസ് പോലും ഇല്ലായിരുന്നു.  നാസയ്ക്ക് അതിന്റെ ക്രൂവിന് ഇൻഷുറൻസ് നല്കാൻ തയ്യാറായിരുന്നില്ല.കൂടാതെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ബഹിരാകാശ യാത്രയുടെ അപകടസാധ്യതകളെ ഭയപ്പെട്ടു. ഈ സാഹചര്യത്തിൽ അപ്പോളോ 11 ബഹിരാകാശയാത്രികരായ നീൽ…

Continue Readingനീൽ ആംസ്ട്രോങ്ങും സംഘവും ആദ്യ ചന്ദ്രയാത്ര നടത്തിയത് ഇൻഷുറൻസ് പോലുമില്ലാതെ, കുടുമ്പത്തിന് ബാക്കി വച്ചത് കുറെ ഒട്ടോഗ്രാഫുകൾ മാത്രം.

ഇന്ന് ലോക ഒകാപി ദിനം 2023: ലോകത്തിനു ഇവയെ നഷ്ടപെടാതിരിക്കാൻ ഊർജജിത സംരക്ഷണ ശ്രമങ്ങൾ ആവശ്യം

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ മാത്രം കാണപ്പെടുന്ന ജിറാഫുകളുടെ ഏറ്റവും അടുത്ത ബന്ധുക്കളായ ഒകാപി വംശനാശഭീഷണി നേരിടുന്ന സസ്യഭോജിയായ മൃഗമാണ്. ഒക്‌ടോബർ 18-ന് ആഘോഷിക്കുന്ന ലോക ഒകാപി ദിനത്തിൽ ഈ കൗതുകകരമായ ജീവികളെക്കുറിച്ചും അവ നേരിടുന്ന ഭീഷണികളെക്കുറിച്ചും അവബോധം വളർത്തുന്നതിനുള്ള ദിവസമാണ്.…

Continue Readingഇന്ന് ലോക ഒകാപി ദിനം 2023: ലോകത്തിനു ഇവയെ നഷ്ടപെടാതിരിക്കാൻ ഊർജജിത സംരക്ഷണ ശ്രമങ്ങൾ ആവശ്യം

അപകടത്തിൽ കൈ നഷ്‌ടപ്പെട്ട സ്വീഡിഷ് വനിതയ്ക്ക് ആശ്വസം നൽകി അത്യാധുനിക കൃത്രിമ കൈ.

അപകടത്തിൽ കൈ നഷ്‌ടപ്പെട്ട 50 കാരിയായ സ്വീഡിഷ് വനിതയ്ക്ക് നൂതനമായ ബയോണിക് കൈ ഘടിപ്പിച്ചപ്പോൾ അത് അവർക്ക് പുതുജീവനേകി. ഈ ബയോണിക് കൈ അവളുടെ എല്ലുകൾ, പേശികൾ, നാഡികൾ എന്നിവയുമായി നേരിട്ട് ബന്ധപ്പെടുന്നു. അവൾക്ക് അതിനെ അവളുടെ മനസ്സുകൊണ്ട് നിയന്ത്രിക്കാനും, പരിമിതമായ…

Continue Readingഅപകടത്തിൽ കൈ നഷ്‌ടപ്പെട്ട സ്വീഡിഷ് വനിതയ്ക്ക് ആശ്വസം നൽകി അത്യാധുനിക കൃത്രിമ കൈ.

മനം കുളിർക്കുന്ന കാഴ്ച്ച പ്രധാനം ചെയ്യുന്ന കേരളത്തിലെ ഏഴ് സുന്ദരമായ വെള്ളച്ചാട്ടങ്ങൾ.

കേരളത്തിൻ്റെ പശ്ചിമഘട്ട മലകളിൽ നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്. അതിൽ പ്രധാനപെട്ടതായി 49 എണ്ണം ഉണ്ടെന്ന് കണക്കാക്കപെടുന്നു . ഇതിന് പുറമെ നൂറുകണക്കിന് ചെറിയ വെള്ളച്ചാട്ടങ്ങളും പശ്ചിമഘട്ട മലകളിൽ ഉടനീളമുണ്ട് . വെള്ളച്ചാട്ടങ്ങൾ അതി മനോഹരമായ കാഴ്ച്ച പ്രധാനം ചെയ്യുന്നു, മനസ്സിനെ കുളിരണയിക്കുന്നു. ഉൻമേഷം…

Continue Readingമനം കുളിർക്കുന്ന കാഴ്ച്ച പ്രധാനം ചെയ്യുന്ന കേരളത്തിലെ ഏഴ് സുന്ദരമായ വെള്ളച്ചാട്ടങ്ങൾ.