എയർബസും ഇന്ത്യൻ റെയിൽവേയുടെ ഗതി ശക്തി വിശ്വവിദ്യാലയ (ജിഎസ് വി) വഡോദരയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഇന്ത്യൻ വ്യോമയാന മേഖലയെ ശക്തിപ്പെടുത്തുന്നതിനായി എയർബസും ഇന്ത്യൻ റെയിൽവേയുടെ ഗതി ശക്തി വിശ്വവിദ്യാലയ (ജിഎസ് വി) വഡോദരയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.  വ്യവസായ ആവശ്യങ്ങൾക്ക് അനുസൃതമായി വിദ്യാർത്ഥികൾക്ക് കാര്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ സഹകരണം ലക്ഷ്യമിടുന്നു.  എയർബസിന്റെ ഇന്ത്യയിലെ  ഈ സംരംഭത്തിൽ…

Continue Readingഎയർബസും ഇന്ത്യൻ റെയിൽവേയുടെ ഗതി ശക്തി വിശ്വവിദ്യാലയ (ജിഎസ് വി) വഡോദരയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഇവൾ പീനട്ട് ,വയസ്സ് 21,
ലോകത്തിലെ ഏറ്റവും പ്രായമുള്ള കോഴി.

21 വയസ്സുള്ള ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കോഴിയെന്ന വിശേഷണം പേറുന്ന ബാന്റം ഇനത്തിൽപെട്ട കോഴിയായ പീനട്ടിനെ പരിചയപെടാം. രണ്ട് പതിറ്റാണ്ട് മുമ്പ്, മിഷിഗൺ ഫാമിൽ, മാർസി പാർക്കർ ഡാർവിൻ. ഉപേക്ഷിക്കപ്പെട്ടതായി കരുതിയ ഒരു കോഴിമുട്ട കണ്ടെത്തി, അതിൽ നിന്ന് ഉയർന്ന്…

Continue Readingഇവൾ പീനട്ട് ,വയസ്സ് 21,
ലോകത്തിലെ ഏറ്റവും പ്രായമുള്ള കോഴി.

എന്തുകൊണ്ടാണ് ലൂണാർ ലാൻഡറിന് സ്വർണ്ണ ഫോയിൽ ആവരണം ഉള്ളത്

ചന്ദ്ര ലാൻഡർ ഉൾപടെയുടെയുള്ള ബഹിരാകാശ പേടകങ്ങൾ സ്വർണ്ണ കടലാസിൽ പൊതിഞ്ഞിരിക്കുന്നതായി കാണാം. അലുമിനിസ്ഡ് കാപ്റ്റൺ ഫിലിം കൊണ്ട് നിർമ്മിച്ച മൾട്ടി-ലെയർ ഇൻസുലേഷൻ (എംഎൽഐ) ബ്ലാങ്കറ്റാണ് പേടകത്തെ ആവരണം ചെയ്തിരിക്കുന്നത്. കാപ്ടൺ ഫിലിമിൽ പ്രയോഗിക്കുന്ന സ്വർണ്ണത്തിന്റെ നേർത്ത പാളിയിൽ നിന്നാണ് സ്വർണ്ണ നിറം…

Continue Readingഎന്തുകൊണ്ടാണ് ലൂണാർ ലാൻഡറിന് സ്വർണ്ണ ഫോയിൽ ആവരണം ഉള്ളത്

കൊല്ലത്ത് ഇനി സ്പീഡ് പോസ്റ്റിന് വേഗത കൂടും

കൊല്ലം റെയിൽവേ മെയിൽ സർവീസിൽ (ആർഎംഎസ്) ഇൻട്രാ സർക്കിൾ ഹബ് (ഐസിഎച്ച്) നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നതോടെ കൊല്ലത്തെ സ്പീഡ് പോസ്റ്റ് സേവനം  വേഗത്തിലും കാര്യക്ഷമമായും മാറും. തിരുവനന്തപുരം ഹബ്ബ് വഴി സ്പീഡ് പോസ്റ്റ് ഇനങ്ങളെ റൂട്ട് ചെയ്യുന്നതിനുപകരം, ഡെലിവറി സമയം…

Continue Readingകൊല്ലത്ത് ഇനി സ്പീഡ് പോസ്റ്റിന് വേഗത കൂടും

250 മുതൽ 500 വർഷം വരെ ജീവിക്കുന്ന ആഴകടൽ സ്രാവിനെ ജീവശാസ്ത്രജ്ഞർ കണ്ടെത്തി

കരീബിയൻ കടലിലെ ബെലീസ് തീരത്ത്  സമുദ്ര ജീവശാസ്ത്രജ്ഞർ ഈയിടെ അപൂർവ്വമായ ഗ്രീൻലാൻഡ് സ്രാവിനെ കണ്ടെത്തി. മറൈൻ ബയോളജി എന്ന സയൻസ് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് വെളിപെടുത്തിയത്.ഭൂമിയിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന കശേരുക്കൾ  ഇനത്തിൽപെട്ട ജീവിയാണിത്.  ശാസ്ത്രജ്ഞർ  2,000…

Continue Reading250 മുതൽ 500 വർഷം വരെ ജീവിക്കുന്ന ആഴകടൽ സ്രാവിനെ ജീവശാസ്ത്രജ്ഞർ കണ്ടെത്തി

ചന്ദ്രന് ഒരു മറുവശമുണ്ട്, പക്ഷെ എന്ത് കൊണ്ട് നമ്മൾ അത് കാണുന്നില്ല?

ചന്ദ്രൻ ഗോളാകൃതിയിൽ ഉള്ള ഭൂമിയുടെ ഉപഗ്രഹമാണണന്ന് നമ്മുക്കറിയാം.പക്ഷെ നമ്മളാരും ചന്ദ്രൻ്റെ വിതൂര ഭാഗം അല്ലെങ്കിൽ മറുവശം ഇതുവരെയും കണ്ടിട്ടില്ല. ഇത് എന്ത് കൊണ്ടാണന്നറിയുമോ? നമുക്ക് ചന്ദ്രന്റെ ഒരു വശം മാത്രം കാണാൻ കഴിയുന്നത് ടൈഡൽ ലോക്കിംഗ് എന്ന പ്രതിഭാസം കാരണമാണ്.  ടൈഡൽ…

Continue Readingചന്ദ്രന് ഒരു മറുവശമുണ്ട്, പക്ഷെ എന്ത് കൊണ്ട് നമ്മൾ അത് കാണുന്നില്ല?

ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 2023 സെപ്റ്റംബർ 2-ന് രാവിലെ 11:50 ന് ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) പിഎസ്എൽവി-സി57 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്.വാഹനം ഉപഗ്രഹത്തെ കൃത്യമായി അതിന്റെ ഭ്രമണപഥത്തിൽ…

Continue Readingആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ചു.

യുപിഐ ഇടപാടുകൾ ഒരു വർഷം കൊണ്ട് 61 ശതമാനം വർധിച്ചു, 2025ഓടെ ഇന്ത്യ പണരഹിത സമൂഹമായി മാറുമോ?

യുപിഐ ഇടപാടുകൾ ഓഗസ്റ്റിൽ 10.58 ബില്യണിലെത്തിയപ്പോൾ, ഈ മാസം ഇടപാട് നടത്തിയത് 15.76 ലക്ഷം കോടി രൂപയുടെതാണ്. ഇടപാടുകളുടെ എണ്ണത്തിൽ വർഷത്തിൽ 61 ശതമാനം വളർച്ചയുണ്ടായപ്പോൾ, ഇടപാട് തുകയുടെ കാര്യത്തിൽ, 2022 ഓഗസ്റ്റിനും 2023 ഓഗസ്റ്റിനും ഇടയിൽ വർഷത്തിൽ 47 ശതമാനം…

Continue Readingയുപിഐ ഇടപാടുകൾ ഒരു വർഷം കൊണ്ട് 61 ശതമാനം വർധിച്ചു, 2025ഓടെ ഇന്ത്യ പണരഹിത സമൂഹമായി മാറുമോ?

വ്യാഴവും ,ശനിയും ഭൂമിയെ വലിയ അപകടങ്ങളിൽ നിന്നു സംരക്ഷിക്കുന്നു. അതെങ്ങനെയെന്നറിയുമോ?

ദശലക്ഷക്കണക്കിനു മൈലുകൾ ഭൂമിയിൽ നിന്നു അകലെയാണെങ്കിലും വ്യാഴവും, ശനിയും നമ്മൾ അധികം പേർക്കറിയാത്ത ഒരു വലിയ സംരക്ഷണം ഭൂമിക്കും മനുഷ്യർക്കും നല്കുന്നുണ്ട്.ഒരു പരിധി വരെ അതു ഭൂമിയെ നിലനിർത്തുന്നു എന്ന് തന്നെ പറയണ്ടിവരും. സൗരയുഥത്തിലെ ഏറ്റവും അപകടകാരികളായ ധൂമകേതുക്കളിൽ നിന്നും ഛിന്നഗ്രഹങ്ങളിൽ…

Continue Readingവ്യാഴവും ,ശനിയും ഭൂമിയെ വലിയ അപകടങ്ങളിൽ നിന്നു സംരക്ഷിക്കുന്നു. അതെങ്ങനെയെന്നറിയുമോ?

വ്യാഴത്തിൽ ജ്യോതിശാസ്ത്രജ്ഞർ പുതിയ അടയാളം കണ്ടെത്തി.

അമച്വർ ജ്യോതിശാസ്ത്രജ്ഞർ അടുത്തിടെ വ്യാഴത്തിൽ ഒരു പുതിയ ആഘാത അടയാളം കണ്ടെത്തി.  ഓർഗനൈസ്ഡ് ഓട്ടോടെലെസ്‌കോപ്‌സ് ഫോർ സെറൻഡിപിറ്റസ് ഇവന്റ് സർവേ (OASES) പ്രോജക്‌റ്റും പ്ലാനറ്ററി ഒബ്‌സർവേഷൻ ക്യാമറ ഫോർ ഒപ്റ്റിക്കൽ ട്രാൻസിന്റ് സർവേയ്‌സ് (പോങ്കോട്‌സ്) സിസ്റ്റവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഒരു അക്കൗണ്ട്…

Continue Readingവ്യാഴത്തിൽ ജ്യോതിശാസ്ത്രജ്ഞർ പുതിയ അടയാളം കണ്ടെത്തി.