അടിയന്തര സംരക്ഷണം വേണ്ടത് 178 ഇനം പക്ഷികൾക്ക്, ആശങ്കകൾകളുയർത്തി പുതിയ പക്ഷി ജനസംഖ്യ റിപ്പോർട്ട്
ഇന്ത്യയുടെ പക്ഷി ജനസംഖ്യ റിപ്പോർട്ടായ സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് ബേർഡ്സ് (SoIB) ഇന്ത്യയിലെ പല പക്ഷി ഇനങ്ങളുടെയും അതിജീവനത്തെക്കുറിച്ച് ആശങ്കൾ ഉയർത്തുന്നു. 13 ഗവേഷണ സംഘടനകളുടെ സഹകരണത്തോടെ നടത്തിയ പഠനത്തിൽ ഇന്ത്യയിലെ 942 പക്ഷി ഇനങ്ങളെ വിലയിരുത്തി. നേരത്തെ പൊതുവായി കണക്കാക്കപ്പെട്ടിരുന്ന…