കിയ ഇന്ത്യ ഒക്ടോബർ മുതൽ സെൽറ്റോസ് എസ്യുവി, കാരൻസ് എന്നിവയുടെ വില വർദ്ധിപ്പിക്കും
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ ഇന്ത്യ, തങ്ങളുടെ ജനപ്രിയ സെൽറ്റോസ് എസ്യുവിയുടെയും കാരൻസ് എംപിവിയുടെയും വില 2023 ഒക്ടോബർ 1 മുതൽ 2% വരെ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വർഷം സെൽറ്റോസിനും കാരൻസിനും ഇത് രണ്ടാം തവണയാണ് വില വർധിപ്പിക്കുന്നത്. …