ബാങ്കിംഗ് പ്രതിസന്ധിയെ തുടർന്ന് സ്വർണം 60,000 (10 ഗ്രാമിന്) രുപയിലെത്തി
യുഎസിലെയും യൂറോപ്പിലെയും വർദ്ധിച്ചുവരുന്ന ബാങ്കിംഗ് പ്രതിസന്ധിയെ തുടർന്ന് മഞ്ഞ ലോഹം തിങ്കളാഴ്ച, എംസിഎക്‌സിൽ ആദ്യമായി 60,000 (10 ഗ്രാമിന്) രൂപയിലെത്തി, തുടർന്ന് ഏകദേശം 59,700 രൂപയിൽ വ്യാപാരം നടത്തി. ബാങ്കിംഗ് പ്രതിസന്ധി മാത്രമല്ല, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും പലിശ നിരക്ക് വർദ്ധനയും…