‘ഓൾ ദാറ്റ് ബ്രീത്ത്സ്’ ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഈ വർഷത്തെ ഓസ്‌കാർ പുരസ്‌കാരത്തിനുള്ള നോമിനേഷൻ നേടി.
പരിക്കേറ്റ പക്ഷികളെ രക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി ഡൽഹിയിലെ വസീറാബാദിലെ തങ്ങളുടെ തകർന്ന നിലവറയിൽ ജോലി ചെയ്യുന്ന സഹോദരങ്ങളായ മുഹമ്മദ് സൗദിന്റെയും നദീം ഷെഹ്‌സാദിന്റെയും കഥ പറയുന്ന 'ഓൾ ദാറ്റ് ബ്രീത്ത്സ്' എന്ന ചിത്രം ഓസ് കാർ നോമിനേഷൻ നേടി.ചലച്ചിത്ര നിർമ്മാതാവ് ഷൗനക് സെൻ…
