അദാനി ഗ്രൂപ്പിന് വിപണി മൂലധനത്തിൽ 1.3 ലക്ഷം കോടി രൂപ കൂടി നഷ്ടമായി
തിങ്കളാഴ്ച്ച അദാനി ഗ്രൂപ്പിന് വിപണി മൂലധനത്തിൽ 1.3 ലക്ഷം കോടി രൂപ കൂടി നഷ്ടമായി. അദാനി ടോട്ടൽ ഗ്യാസ് 20%, അദാനി ഗ്രീൻ എനർജി 17.5%, അദാനി ട്രാൻസ്മിഷൻ 20%, , അദാനി പവർ 5%, അദാനി വിൽമർ 5% എന്നിവ…