ഡ്രാക്കുള സിനിമ “ദി ലാസ്റ്റ് വോയേജ് ഓഫ് ദി ഡിമീറ്റർ” ഓഗസ്റ്റ് 11-ന് തിയേറ്ററുകളിൽ എത്തും, ആകാംഷയോടെ പ്രേക്ഷകർ
"സ്കേറി സ്റ്റോറീസ് ടു ടെൽ ഇൻ ദ ഡാർക്ക്" എന്ന ചിത്രത്തിന് പേരുകേട്ട ആന്ദ്രേ ഓവ്രെഡലിന്റെ ഏറ്റവും പുതിയ ഡ്രാക്കുള ചിത്രമായ "ദി ലാസ്റ്റ് വോയേജ് ഓഫ് ദി ഡിമീറ്റർ" റിലീസ് ചെയ്യാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. https://youtu.be/6FgUUO9Ztd0 ഓഗസ്റ്റ് 11-ന്…