എസി കോച്ചുകളുടെ താപനില ക്രമപ്പെടുത്തിയിരിക്കുന്നത് ആഗോള നിലവാരങ്ങൾക്കനുസൃതമാണെന്ന് ഇന്ത്യൻ റെയിൽവേ
യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ എസി കോച്ചുകളിൽ പാലിക്കുന്ന താപനില നിയന്ത്രണം ആഗോള നിലവാരങ്ങൾക്കനുസൃതമാണെന്ന് റെയിൽവേ വ്യക്തമാക്കുന്നു.റെയിൽവേയുടെ അറിയിപ്പ് അനുസരിച്ച്, വേനൽക്കാലത്ത് എസി കോച്ചുകളിലെ താപനില 23°C മുതൽ 25°C വരെ നിലനിർത്തുന്നു. പുറത്ത് കടുത്ത ചൂടുണ്ടായാലും യാത്രക്കാർക്ക് അനുയോജ്യമായ…
