കടൽക്കാറ്റേറ്റ് സൈപ്രസ് മരത്തണലിൽ സ്വപ്നം കണ്ടുറങ്ങണോ? എങ്കിൽ യാത്രയാക്കാം സൈപ്രസിലേക്ക്.
ഇത് സൈപ്രസ് ! ഇവിടെ മിഥോളജിയും കടലും സംഗമിക്കുന്നു. തുർക്കിയുടെ തെക്ക് കിഴക്കായി മെഡിറ്ററേനിയൻ കടലിൽ സ്ഥിതി ചെയ്യുന്ന സൈപ്രസ് എന്ന ദ്വീപ് രാഷ്ട്രം ചരിത്രത്തിലും സംസ്കാരത്തിലും പ്രകൃതി സൗന്ദര്യത്തിലും സമ്പന്നമാണ്. ഈ സൂര്യപ്രകാശത്തിൽ കുളിച്ച് കിടക്കുന്ന ദ്വീപ് നൂറ്റാണ്ടുകളായി അതിന്റെ …