റെയിൽവേയിൽ ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് തയ്യാറാക്കും
ഇന്ത്യൻ റെയിൽവേയിൽ യാത്രക്കാരുടെ മെച്ചപ്പെട്ട യാത്ര അനുഭവത്തിനായി ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് തയ്യാറാക്കും. ഇതുവരെ യാത്രയ്ക്കു നാല് മണിക്കൂർ മുൻപാണ് ചാർട്ട് പ്രസിദ്ധീകരിച്ചിരുന്നത്. പുതിയ തീരുമാനം ജൂലൈ 1 മുതൽ ഘട്ടംഘട്ടമായി നടപ്പാക്കാനാണ്…