ശബരി എക്സ്പ്രസ് ഇനി സൂപ്പർഫാസ്റ്റ് ട്രെയിൻ : ട്രെയിൻ നമ്പർ മാറ്റും
തിരുവനന്തപുരം:തിരുവനന്തപുരം സെൻട്രലിനും സെക്കന്തരാബാദിനും ഇടയിൽ ഓടുന്ന ശബരി എക്സ്പ്രസ്, റെയിൽവേ ബോർഡിന്റെ അംഗീകാരത്തെത്തുടർന്ന് സൂപ്പർഫാസ്റ്റ് എക്സ്പ്രസായി അപ്ഗ്രേഡ് ചെയ്തതായി ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു.29/09/25 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം, ട്രെയിൻ നമ്പർ 17229/17230 ശബരി എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് സർവീസ് എന്ന…