അഹമ്മദാബാദ് വിമാന അപകടം: ഒരു യാത്രക്കാരൻ രക്ഷപ്പെട്ടതായി പൊലീസ് കമീഷണർ
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. "11A സീറ്റിൽ നിന്ന് രക്ഷപ്പെട്ട ഒരാളെ പോലീസ് കണ്ടെത്തി. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. മരണസംഖ്യയെക്കുറിച്ച് ഇതുവരെ ഒന്നും പറയാനാവില്ല. വിമാനം ഒരു ജനവാസ മേഖലയിൽ തകർന്നുവീണതിനാൽ മരണസംഖ്യ ഉയർന്നേക്കാം" എഎൻഐ-യുമായി…