മുംബൈയിൽ 1500 മതസ്ഥാപനങ്ങളിൽ നിന്ന് ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്തു: നടപടികൾ സമാധാനപരം
മുംബൈ: നഗരത്തിലെ വിവിധ മതസ്ഥാപനങ്ങളിൽ നിന്ന് ഏകദേശം 1,500 ലൗഡ്സ്പീക്കറുകൾ സമാധാനപരമായി നീക്കം ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. ശബ്ദ മലിനീകരണ നിയന്ത്രണത്തിനായി ബോംബെ ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾ പാലിച്ചാണ് ഈ നടപടി സ്വീകരിച്ചത്.പൊലീസ് ഉദ്യോഗസ്ഥർ വിവിധ മത-സാമുദായിക നേതാക്കളുമായി ചർച്ച…