ആഗോള ട്രെൻഡുകളിൽ നിന്ന് വ്യത്യസ്തമായി
ഇന്ത്യൻ കമ്പനികൾ ഇൻ-ഓഫീസ് വർക്ക് സംസ്കാരം ഇഷ്ടപ്പെടുന്നതായി റിപ്പോർട്ട്
റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ജെ എൽ എൽ-ൻ്റെ സമീപകാല റിപ്പോർട്ട് വെളിപ്പെടുത്തുന്നത്, ആഗോള ട്രെൻഡുകളിൽ നിന്ന് വ്യത്യസ്തമായിഇന്ത്യൻ കമ്പനികൾ ഇൻ-ഓഫീസ് വർക്ക് സംസ്കാരം ഇഷ്ടപ്പെടുന്നു എന്നാണ് . 90% ജീവനക്കാരും ആഴ്ചയിൽ മൂന്ന് ദിവസത്തിൽ കൂടുതൽ ഹാജരാകണമെന്ന് സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നു.ഈ കണക്ക്…