ഇന്ത്യയുടെ നിലക്കടല ഉത്പാദനം റെക്കോർഡ് ഉയരത്തിൽ, ദേശീയ ഉത്പാദനത്തിൽ ഗുജറാത്ത് മുന്നിൽ.

2024-25 ൽ ഇന്ത്യയുടെ നിലക്കടല ഉൽപ്പാദനം പുതിയ ഉയരങ്ങളിലെത്തി,   കണക്കുകൾ അനുസരിച്ച് വിളവ് 103.60 ലക്ഷം ടണ്ണായി ഉയരും, കഴിഞ്ഞ വർഷത്തെ 86.60 ലക്ഷം ടണ്ണിൽ നിന്ന് കുത്തനെ വർദ്ധനയാണിത് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ മൊത്തം ഉൽപ്പാദനത്തിന്റെ 45.62% വിഹിതം സംഭാവന ചെയ്തുകൊണ്ട്, രാജ്യത്തിന്റെ…

Continue Readingഇന്ത്യയുടെ നിലക്കടല ഉത്പാദനം റെക്കോർഡ് ഉയരത്തിൽ, ദേശീയ ഉത്പാദനത്തിൽ ഗുജറാത്ത് മുന്നിൽ.

പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ മെട്രോ ശൈലിയിലുള്ള നിയന്ത്രിത എൻട്രി/എക്സിറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു.

രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ മെട്രോ ശൈലിയിലുള്ള നിയന്ത്രിത എൻട്രി/എക്സിറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ മുംബൈയിലെ ബാന്ദ്ര ടെർമിനസ്, ബോറിവലി, അന്ധേരി എന്നിവയും ഗുജറാത്തിലെ ഒൻപത് സ്റ്റേഷനുകളും ഉൾപ്പെടുന്ന 12 സ്റ്റേഷനുകളിൽ ഈ പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ…

Continue Readingപ്രധാന റെയിൽവേ സ്റ്റേഷനുകളിൽ മെട്രോ ശൈലിയിലുള്ള നിയന്ത്രിത എൻട്രി/എക്സിറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു.

മൈസൂർ പാക്കിന്റെ പേരിൽ മാറ്റം: ജയ്‌പൂരിലെ വ്യാപാരികൾ ‘പാക്’ ഒഴിവാക്കി

ജയ്‌പൂർ: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന് പിന്നാലെ, രാജസ്ഥാനിലെ ജയ്‌പൂരിലെ മധുരപലഹാര വ്യാപാരികൾ പ്രസിദ്ധമായ 'മൈസൂർ പാക്' എന്ന മധുരത്തിന്റെ പേരിൽ നിന്ന് 'പാക്' എന്ന വാക്ക് ഒഴിവാക്കി. പുതിയതായി ഇവർ 'മൈസൂർ ശ്രീ' എന്ന പേരിലാണ് ഈ പലഹാരം വിൽക്കുന്നത്. മറ്റു പലഹാരങ്ങളായ…

Continue Readingമൈസൂർ പാക്കിന്റെ പേരിൽ മാറ്റം: ജയ്‌പൂരിലെ വ്യാപാരികൾ ‘പാക്’ ഒഴിവാക്കി

കേരള എക്സ്പ്രസ്സിന്റെയും വിവേക് എക്സ്പ്രസിന്റെയും  സമയം പുനഃക്രമീകരിച്ചു

ന്യൂഡൽഹി: 2025 മെയ് 23 (വെള്ളി) ന് രാത്രി 20:10 ന് ന്യൂഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 12626 ന്യൂഡൽഹി-തിരുവനന്തപുരം സെൻട്രൽ കേരള എക്സ്പ്രസിന്റെ സമയം പുനഃക്രമീകരിച്ചു.ദക്ഷിണ റെയിൽവേയുടെ അപ്‌ഡേറ്റ് അനുസരിച്ച്, ട്രെയിൻ 2025 മെയ് 24 ന് (ശനി)…

Continue Readingകേരള എക്സ്പ്രസ്സിന്റെയും വിവേക് എക്സ്പ്രസിന്റെയും  സമയം പുനഃക്രമീകരിച്ചു

സ്വന്തമായി ക്രൂഡ് ഓയിൽ കപ്പലുകൾ നിർമ്മിക്കാൻ ഇന്ത്യ  10 ബില്യൺ ഡോളർ നിക്ഷേപിക്കും

2040 ആകുമ്പോഴേക്കും ഇന്ത്യയ്ക്കുള്ളിൽ പൂർണ്ണമായും നിർമ്മിച്ച 112 അസംസ്കൃത എണ്ണ വാഹിനിക്കപ്പലുകൾ വാങ്ങുന്നതിനായി ₹85,000 കോടി (ഏകദേശം 10 ബില്യൺ ഡോളർ) നിക്ഷേപിക്കാനുള്ള ഒരു  പദ്ധതി ഇന്ത്യ അനാവരണം ചെയ്തു. വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാജ്യത്തിന്റെ സമുദ്ര, ഊർജ്ജ സുരക്ഷ…

Continue Readingസ്വന്തമായി ക്രൂഡ് ഓയിൽ കപ്പലുകൾ നിർമ്മിക്കാൻ ഇന്ത്യ  10 ബില്യൺ ഡോളർ നിക്ഷേപിക്കും

ബാനു മുഷ്താഖിന് ഇന്റർനാഷണൽ ബുക്കർ പുരസ്കാരം: ഇന്ത്യയ്ക്ക് അഭിമാന നേട്ടം

ലണ്ടൻ: കന്നഡ സാഹിത്യത്തെ ആഗോളമാനത്തിൽ ഉയർത്തി, പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ബാനു മുഷ്താഖ് ഇന്റർനാഷണൽ ബുക്കർ പുരസ്കാരം നേടി. ദക്ഷിണേന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ജീവിതവും പോരാട്ടങ്ങളും ആഴത്തിൽ ചിത്രീകരിക്കുന്ന ചെറുകഥാസമാഹാരമായ ‘ഹാർട്ട് ലാംപ്’ എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്30 വർഷത്തിലേറെയായി…

Continue Readingബാനു മുഷ്താഖിന് ഇന്റർനാഷണൽ ബുക്കർ പുരസ്കാരം: ഇന്ത്യയ്ക്ക് അഭിമാന നേട്ടം

എസ്‌ബിഐ 2025 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് $9.2 ബില്യൺ ലാഭം നേടി; ഡിജിറ്റൽ പരിവർത്തനം നേട്ടത്തിന് പിന്നിൽ

മുംബൈ, മേയ് 20, 2025:രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) 2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 9.2 ബില്യൺ ഡോളർ (₹70,901 കോടി) എന്ന റെക്കോർഡ് ലാഭം റിപ്പോർട്ട് ചെയ്തു,കഴിഞ്ഞ വർഷത്തേക്കാൾ 16% വർധനയാണിത്.…

Continue Readingഎസ്‌ബിഐ 2025 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് $9.2 ബില്യൺ ലാഭം നേടി; ഡിജിറ്റൽ പരിവർത്തനം നേട്ടത്തിന് പിന്നിൽ
Read more about the article മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാൾ, ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ ഭാഗമാകും,പദ്ധതി 2025 ജൂലൈയിൽ കമ്മീഷൻ ചെയ്യും
മിസോറാമിലെ ഒരു റെയിൽ പാലത്തിൻറെ ദൃശ്യം

മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാൾ, ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ ഭാഗമാകും,പദ്ധതി 2025 ജൂലൈയിൽ കമ്മീഷൻ ചെയ്യും

ഐസോൾ, മിസോറാം: മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാൾ, ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന നാലാമത്തെ വടക്കുകിഴക്കൻ സംസ്ഥാന തലസ്ഥാനമായി മാറി. 51.38 കിലോമീറ്റർ ദൈർഘ്യമുള്ളതും ഐസ്വാളിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതുമായ ഭൈരാബി-സൈരാങ് ബ്രോഡ് ഗേജ് റെയിൽവേ ലൈൻ പദ്ധതിയിലെ ആദ്യ പരീക്ഷണ…

Continue Readingമിസോറാമിന്റെ തലസ്ഥാനമായ ഐസ്വാൾ, ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ ഭാഗമാകും,പദ്ധതി 2025 ജൂലൈയിൽ കമ്മീഷൻ ചെയ്യും

ബാംഗ്ലൂർ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുന്നതിന് ദക്ഷിണ റെയിൽവേ അനുകൂല നിലപാട് സ്വീകരിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി

തിരുവനന്തപുരം: തിരുവനന്തപുരം നോർത്തിൽ നിന്നും ബാംഗ്ലൂർ വിശ്വേശ്വരയ്യാ ടെർമിനലിലേക്ക് സർവീസ് നൽകുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുന്ന കാര്യത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അനുകൂല നിലപാട് സ്വീകരിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖാമൂലമുള്ള ഉറപ്പ്…

Continue Readingബാംഗ്ലൂർ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുന്നതിന് ദക്ഷിണ റെയിൽവേ അനുകൂല നിലപാട് സ്വീകരിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി

കേവലം 23 മിനിറ്റിൽ പാക്കിസ്ഥാന്റെ  വ്യോമ പ്രതിരോധ സംവിധാനങ്ങളെ പ്രവർത്തനരഹിതമാക്കിക്കൊണ്ട് സൈനിക ലക്ഷ്യങ്ങൾ ആക്രമിച്ചു തിരിച്ചെത്തിയതായി ഇന്ത്യൻ സർക്കാർ

ന്യൂഡൽഹി:സൂക്ഷ്മമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഓപ്പറേഷനിൽ, ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) പാകിസ്ഥാന്റെ ചൈന നൽകിയ വ്യോമ പ്രതിരോധ സംവിധാനങ്ങളെ പ്രവർത്തന രഹിതമാക്കികൊണ്ട് 23 മിനിറ്റിനുള്ളിൽ പ്രധാന സൈനിക ലക്ഷ്യങ്ങൾ ആക്രമിച്ചു തിരിച്ചെത്തിയതായി ഇന്ത്യൻ സർക്കാർ ബുധനാഴ്ച വെളിപ്പെടുത്തി.*ഓപ്പറേഷൻ സിന്ദൂർ* എന്ന രഹസ്യനാമമുള്ള …

Continue Readingകേവലം 23 മിനിറ്റിൽ പാക്കിസ്ഥാന്റെ  വ്യോമ പ്രതിരോധ സംവിധാനങ്ങളെ പ്രവർത്തനരഹിതമാക്കിക്കൊണ്ട് സൈനിക ലക്ഷ്യങ്ങൾ ആക്രമിച്ചു തിരിച്ചെത്തിയതായി ഇന്ത്യൻ സർക്കാർ