ഇന്ത്യൻ റെയിൽവേ 81 ജലാശയങ്ങൾ പുനരുദ്ധരിച്ചു: രാജ്യത്തിൻറെ ജലസംരക്ഷണ ശ്രമങ്ങൾക്ക് മികച്ച സംഭാവന
ലോക പരിസ്ഥിതി ദിനം 2025 ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ റെയിൽവേ 81 ജലാശയങ്ങൾ പുനരുദ്ധരിച്ച് രാജ്യത്തെ ജലസംരക്ഷണ ശ്രമങ്ങൾക്ക് വലിയൊരു സംഭാവന നൽകി. രാജ്യവ്യാപകമായി നടപ്പിലാക്കുന്ന അമൃത് സരോവർ മിഷനിന്റെ ഭാഗമായാണ് ഈ പ്രവർത്തനം. പുനരുദ്ധരിച്ച ജലാശയങ്ങൾ ഭൂഗർഭജല പുനഃപൂരിപ്പിക്കൽ, ജലക്ഷാമം…