ദേശീയപാതയോരത്ത് മെറ്റൽ ബീം ക്രാഷ് ബാരിയറുകൾ സ്ഥാപിക്കാൻ കരാറുകാർക്ക് നാഷണൽ ഹൈവേ അതോറിറ്റിയുടെ കർശന നിർദ്ദേശം
ന്യൂഡൽഹി: ദേശീയപാതയോരത്ത് മെറ്റൽ ബീം ക്രാഷ് ബാരിയറുകൾ (എം.ബി.സി.ബി.) കൃത്യമായി സ്ഥാപിക്കാൻ കരാറുകാർക്ക് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.) കർശന നിർദേശം നൽകി. ക്രാഷ് ടെസ്റ്റ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്ന എം.ബി.സി.ബി സാമഗ്രികൾ വാങ്ങാൻ കരാറുകാർ…