അതിജീവനത്തിൻ്റെ 170 മണിക്കൂർ കടന്നു, 4-5 ദിവസത്തിനകം തൊഴിലാളികളെ രക്ഷപെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വക്താവ്
ഉത്തരാഖണ്ഡിലെ ടണൽ തകർച്ചയെത്തുടർന്ന് 170 മണിക്കൂറിലേറെയായി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന 41 നിർമാണ തൊഴിലാളികളെ പുറത്തെടുക്കാൻ രക്ഷാസംഘങ്ങൾ ശ്രമം തുടരുകയാണ് ഇതിനിടെ കുന്നിൻ മുകളിൽ നിന്ന് ലംബമായി ഒരു ദ്വാരം തുരക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നു - തകർന്ന തുരങ്കത്തിനുള്ളിൽ പരിമിതമായ ഭക്ഷണവും ആശയവിനിമയവുമായി…