ശബ്ദത്തിൽ നിന്ന് പ്രമേഹം കണ്ടെത്താനാകുന്ന എഐ സാങ്കേതിക വിദ്യ ശാസ്ത്രജഞർ വികസിപ്പിച്ചു.
ഒരു പുതിയ എഎ ടൂളിന് ഒരാളുടെ ശബ്ദം ശ്രവിച്ച് നിമിഷങ്ങൾക്കുള്ളിൽ പ്രമേഹം കണ്ടെത്താൻ കഴിയും. ക്ലിക് ലാബ്സ് വികസിപ്പിച്ചെടുത്ത ടൂളിന്, ടൈപ്പ് 2 പ്രമേഹമുള്ളവരെയും അല്ലാത്തവരെയും വേർതിരിച്ചറിയാൻ കഴിയും.സ്ത്രീകൾക്ക് 89% ഉം, പുരുഷന്മാർക്ക് 86% ഉം ഫല ങ്ങളിൽ കൃത്യത ഉറപ്പ്…