ഡാനിയൽ ബാലാജി: മലയാള സിനിമയിലും മായാത്ത മുദ്ര പതിപ്പിച്ചു ബഹുമുഖ പ്രതിഭ
2024 മാർച്ച് 29-ന് 48-ആം വയസ്സിൽ പെട്ടെന്നുള്ള ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ ഡാനിയൽ ബാലാജി സിനിമാ ലോകത്ത് മായാത്ത മുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു. ചെന്നൈയിലെ ഒരു തെലുങ്ക് അച്ഛൻ്റെയും തമിഴ് അമ്മയുടെയും മകനായി ജനിച്ച ഡാനിയൽ ചെന്നൈയിലെ പ്രശസ്തമായ…