ചന്ദ്രയാൻ-3 അവസാന ഭ്രമണപഥം താഴ്ത്തല്‍ വിജയകരം,പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡർ മൊഡ്യൂളും വേർപെടുത്താൻ ഒരുങ്ങുന്നു
ചന്ദ്രയാൻ-3 2023 ഓഗസ്റ്റ് 16-ന് അവസാന ഭ്രമണപഥം താഴ്ത്തല്‍ പൂർത്തിയാക്കി 153 കിലോമീറ്റർ x 163 കിലോമീറ്റർ എന്ന നിലയിലുള്ള ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡർ മൊഡ്യൂളും വേർപെടുത്താൻ ഒരുങ്ങുകയാണ്. അടുത്ത…