ഇന്ത്യൻ വോമ്യാന മേഖല വളർച്ചയുടെ പാതയിൽ,തുടർച്ചയായ അഞ്ചാം പാദത്തിലും ഇൻഡിഗോ ലാഭം നേടി.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ 2023-24 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ (Q3) മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവച്ചു. തുടർച്ചയായ അഞ്ചാം പാദവും ലാഭത്തിലാണ് കമ്പനി പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇൻഡിഗോയുടെ വരുമാനം 53%…