അഫ്ഗാനിസ്ഥാനിൽ പോലീസ്  40,000 ഏക്കർ സ്ഥലത്ത് പോപ്പി കൃഷി നശിപ്പിച്ചു.

അഫ്ഗാനിസ്ഥാനിൽ പോലീസ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബദക്ഷാൻ പ്രവിശ്യയിലെ ഏകദേശം 40,000 ഏക്കർ സ്ഥലത്ത് പോപ്പി കൃഷി നശിപ്പിച്ചുവെന്നു ഖാമ പ്രസ്സ് റിപ്പോർട്ട് ചെയ്തു.  പ്രവിശ്യയിലെ കൗണ്ടർ നാർക്കോട്ടിക് പോലീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഷഫീഖുള്ള ഹാഫിസി  എല്ലാ പോപ്പി വയലുകളും പൂർണ്ണമായും…

Continue Readingഅഫ്ഗാനിസ്ഥാനിൽ പോലീസ്  40,000 ഏക്കർ സ്ഥലത്ത് പോപ്പി കൃഷി നശിപ്പിച്ചു.

ചന്ദ്രയാൻ-3 ചന്ദ്രനിൽ മനുഷ്യവാസത്തിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ഇന്ത്യയുടെ ചന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രനിൽ മനുഷ്യവാസത്തിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചു.  ഈ ദൗത്യം ഇന്ത്യയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കുമെന്നും ബഹിരാകാശ സാങ്കേതികവിദ്യയിൽ രാജ്യത്തെ ലോകത്തിൻ്റെ മുൻ നിരയിൽ എത്തിക്കുമെന്നും  സിംഗ് പറഞ്ഞു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ്…

Continue Readingചന്ദ്രയാൻ-3 ചന്ദ്രനിൽ മനുഷ്യവാസത്തിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ചന്ദ്രയാൻ – 3 വിജയകരമായി ഭ്രമണപഥത്തിൽ എത്തി, ചന്ദ്രനിലേക്ക് യാത്ര തുടങ്ങി

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് ചന്ദ്രയാൻ - 3 വിജയകരമായി വിക്ഷേപിച്ചു .വാഹനം സുരക്ഷിതമായി അതിൻ്റെ ഭ്രമണ പഥത്തിൽ എത്തിച്ചേരുകയും ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള യാത്ര തുടങ്ങുകയും ചെയ്തതായി ഐഎസ്ആർഒ  ഒരു ട്വീറ്റിൽ…

Continue Readingചന്ദ്രയാൻ – 3 വിജയകരമായി ഭ്രമണപഥത്തിൽ എത്തി, ചന്ദ്രനിലേക്ക് യാത്ര തുടങ്ങി

10 ലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിച്ച്  നാഴികക്കല്ല് കടന്ന് കിയ ,പുതിയ സെൽറ്റോസ് ഉത്പാദനം ആരംഭിച്ചു

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ അടുത്തിടെ അനന്തപൂരിലെ അവരുടെ സ്ഥാപനത്തിൽ ഒരു പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു, ആന്ധ്രാപ്രദേശ് ഗവൺമെന്റിൽ നിന്നുള്ള പ്രമുഖ മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും ഉൾപ്പെടെയുള്ള ബഹുമാനപ്പെട്ട അതിഥികൾ പങ്കെടുത്തു.  ഇവന്റ് ഒരു സുപ്രധാന നാഴികക്കല്ല് ആഘോഷിക്കുകയും ഇന്ത്യൻ…

Continue Reading10 ലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിച്ച്  നാഴികക്കല്ല് കടന്ന് കിയ ,പുതിയ സെൽറ്റോസ് ഉത്പാദനം ആരംഭിച്ചു

സ്വർണ്ണാഭരണ ഇറക്കുമതിയിൽ  നിയമങ്ങൾ കർശനമാക്കി ഇന്ത്യ

റോയിട്ടേഴ്‌സിന്റെ  റിപ്പോർട്ട് അനുസരിച്ച്, വ്യാപാര നയത്തിലെ പഴുതുകളെ അടയ്ക്കാനുള്ള ശ്രമത്തിൽ പ്ലെയിൻ സ്വർണ്ണാഭരണങ്ങളുടെ ഇറക്കുമതി നിയന്ത്രണങ്ങൾ ഇന്ത്യ കർശനമാക്കാക്കി. സ്വർണ്ണ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയെ സൗജന്യ വിഭാഗത്തിൽ നിന്ന് നിയന്ത്രിത വിഭാഗത്തിലേക്ക് സർക്കാർ പുനഃക്രമീകരിച്ചു.  എന്നിരുന്നാലും, ഇന്ത്യ -യുണൈറ്റഡ് അറബ് എമിറേറ്റ്സ്  സമഗ്ര…

Continue Readingസ്വർണ്ണാഭരണ ഇറക്കുമതിയിൽ  നിയമങ്ങൾ കർശനമാക്കി ഇന്ത്യ

വിയറ്റ്നാമീസ് എയർലൈൻ കൊച്ചിക്കും ഹോ ചിമിൻ സിറ്റിക്കും ഇടയിൽ പുതിയ ഫ്ലൈറ്റ് സർവ്വീസ്  പ്രഖ്യാപിച്ചു

വിയറ്റ്‌നാമീസ് വിമാനക്കമ്പനിയായ വിയറ്റ്‌ജെറ്റ് കൊച്ചിക്കും ഹോ ചിമിൻ സിറ്റിക്കും ഇടയിൽ പുതിയ ഡയറക്ട് ഫ്ലൈറ്റ് റൂട്ട് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.  കേരളവും വിയറ്റ്‌നാമും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ഫ്ലൈറ്റ് കണക്ഷനാണിത്, ഇത് ഓഗസ്റ്റ് 12 ന് ആരംഭിക്കും. ജൂലൈ അഞ്ചിന് വിയറ്റ്നാം അംബാസഡർ…

Continue Readingവിയറ്റ്നാമീസ് എയർലൈൻ കൊച്ചിക്കും ഹോ ചിമിൻ സിറ്റിക്കും ഇടയിൽ പുതിയ ഫ്ലൈറ്റ് സർവ്വീസ്  പ്രഖ്യാപിച്ചു

ഓർക്കിഡുകളിലെ വൈവിധ്യത്തിനു കാരണം ആഗോള ശീതീകരണം

ബാത്ത് യൂണിവേഴ്‌സിറ്റിയിലെ മിൽനർ സെന്റർ ഫോർ എവല്യൂഷന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പഠനത്തിൽ ആഗോള ശീതീകരണം ഓർക്കിഡുകളുടെ വൈവിധ്യത്തെ സൃഷ്ടിക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചതായി കണ്ടെത്തി.  ജീവജാലങ്ങളുടെ വൈവിധ്യത്തിൽ ആഗോള കാലാവസ്ഥയുടെ സ്വാധീനത്തെക്കുറിച്ച് ഗവേഷണം വെളിച്ചം വീശുകയും ഭാവിയിൽ നിലവിലുള്ള കാലാവസ്ഥാ വ്യതിയാനം…

Continue Readingഓർക്കിഡുകളിലെ വൈവിധ്യത്തിനു കാരണം ആഗോള ശീതീകരണം

ഇൻസ്റ്റാഗ്രാമിന്റെ ത്രെഡ്‌സ് ആപ്പ് അഞ്ച് ദിവസത്തിനുള്ളിൽ 100 ദശലക്ഷം ഉപയോക്താക്കളെ നേടി

ഇൻസ്റ്റാഗ്രാമിന്റെ ടെക്‌സ്‌റ്റ് അധിഷ്‌ഠിത ആപ്പായ ത്രെഡ്സ് വെറും അഞ്ച് ദിവസത്തിനുള്ളിൽ 100 ​​ദശലക്ഷം ഉപയോക്താക്കളെ നേടി ശ്രദ്ധേയമായ നാഴികക്കല്ല് കൈവരിച്ചു.   ഇൻസ്റ്റാഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ്, ആപ്പിന്റെ ആദ്യ ദിവസം തന്നെ അതിന്റെ പുരോഗതി പങ്കിട്ടു.രണ്ട് മണിക്കൂറിനുള്ളിൽ…

Continue Readingഇൻസ്റ്റാഗ്രാമിന്റെ ത്രെഡ്‌സ് ആപ്പ് അഞ്ച് ദിവസത്തിനുള്ളിൽ 100 ദശലക്ഷം ഉപയോക്താക്കളെ നേടി
Read more about the article സുനിൽ ഗവാസ്‌കർ ‘യഥാർത്ഥ ഹീറോ’ : ജന്മദിനത്തിൽ ആരാധന പ്രകടിപ്പിച്ച് നടൻ ജാക്കി ഷ്റോഫ്.
ജാക്കി ഷറഫ് സുനിൽ ഗവാസ്ക്കറുമൊത്തുള്ള ഒരു പഴയ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു / കടപ്പാട് : ഇൻസ്റ്റ ഗ്രാം

സുനിൽ ഗവാസ്‌കർ ‘യഥാർത്ഥ ഹീറോ’ : ജന്മദിനത്തിൽ ആരാധന പ്രകടിപ്പിച്ച് നടൻ ജാക്കി ഷ്റോഫ്.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കറിന്റെ 74-ാം ജന്മദിനത്തോടനുബന്ധിച്ച് നടൻ ജാക്കി ഷ്റോഫ് ക്രിക്കറ്റ് ഇതിഹാസത്തോടുള്ള ആരാധനയും അഭിനന്ദനവും പ്രകടിപ്പിച്ചു.  ജാക്കി ഷ്രോഫ് ഇൻസ്റ്റാഗ്രാമിൽ  ഗവാസ്‌കറുമൊത്തുള്ള ഒരു പഴയ ചിത്രം പങ്കിട്ട് , അദ്ദേഹത്തെ "യഥാർത്ഥ ഹീറോ" എന്ന് വിളിച്ചു.  'സണ്ണി'…

Continue Readingസുനിൽ ഗവാസ്‌കർ ‘യഥാർത്ഥ ഹീറോ’ : ജന്മദിനത്തിൽ ആരാധന പ്രകടിപ്പിച്ച് നടൻ ജാക്കി ഷ്റോഫ്.

ചന്ദ്രനിൽ ബഹിരാകാശ വാഹനം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ
മാറും:ജിതേന്ദ്ര സിംഗ്

ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കാനിരിക്കുന്ന ചന്ദ്രയാൻ -3, ചന്ദ്രന്റെ ഉപരിതലത്തിൽ ബഹിരാകാശ വാഹനം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയെ മാറ്റുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ ജിതേന്ദ്ര സിംഗ് ഞായറാഴ്ച പറഞ്ഞു.  . "ചന്ദ്രയാൻ-2-ന്റെ…

Continue Readingചന്ദ്രനിൽ ബഹിരാകാശ വാഹനം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ
മാറും:ജിതേന്ദ്ര സിംഗ്