ലോകത്തെ ഞെട്ടിച്ച ആൻഡ്രേജ് ബാർജിയൽ:എവറസ്റ്റ് കൊടുമുടിയിൽ നിന്ന് താഴേക്ക് സ്കെയിംഗ് ചെയ്ത് ഇറങ്ങുന്ന ആദ്യത്തെ വ്യക്തി
വാർസോ— എവറസ്റ്റ് കൊടുമുടി കീഴടക്കിയതിനുശേഷം ശേഷം തിരിച്ച് താഴേക്ക് സ്കെയിംഗ് ചെയ്ത് ഇറങ്ങുന്ന ആദ്യത്തെ വ്യക്തിയായി പോളിഷ് പർവതാരോഹകൻ ആൻഡ്രേജ് ബാർജിയൽ മാറി. അദ്ദേഹത്തിന്റെ സംഘമാണ് വ്യാഴാഴ്ച ഈ വാർത്ത പ്രഖ്യാപിച്ചത്.37 കാരനായ ബാർജിയൽ, 16 മണിക്കൂർ നീണ്ട കഠിനമായ കയറ്റത്തിന്…