ഇന്ത്യയിൽ നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി 50-60 ബില്യൺ ഡോളറായി ഉയരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
ഇന്ത്യയിൽ നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 11 ബില്യൺ ഡോളറിനെ അപേക്ഷിച്ച് സമീപഭാവിയിൽ അഞ്ചിരട്ടിയിലധികം വർധിച്ച് 50-60 ബില്യൺ ഡോളറായി ഉയരുമെന്ന് കേന്ദ്ര ഐടി, കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ബുധനാഴ്ച നടന്ന ഫിൻടെക് പരിപാടിയിൽ…