വികസിക്കുന്ന പ്രപഞ്ചം: ചെറിയ പ്രപഞ്ചങ്ങളുമായുള്ള സംയോജനമാണ് കാരണമെന്ന് പുതിയ സിദ്ധാന്തം
പ്രപഞ്ചത്തിന്റെ നിരന്തര വികാസത്തിന് കാരണം " ഇരുണ്ട ഊര്‍ജജം" (Dark Energy) ആണെന്ന ആശയത്തിന് പകരം ഒരു പുതിയ വാദം ഉയര്‍ന്നുവന്നിരിക്കുന്നു. ഒരു സമീപകാല പഠനം അനുസരിച്ച് നമ്മുടെ പ്രപഞ്ചം ചെറിയ "കുഞ്ഞൻ" പ്രപഞ്ചങ്ങളെ വിഴുങ്ങിക്കൊണ്ടാണ് വളരുന്നത് എന്നാണ് പറയുന്നത്.ഒന്നിലധികം പ്രപഞ്ചങ്ങളുടെ…