മിൽക്കിവേ ഗാലക്സിയിലെ മൂന്നിലൊന്നു
ഗ്രഹങ്ങളും വാസയോഗ്യമായ മേഘലയിൽ ശാസ്ത്രജ്ഞർ.
മിൽക്കിവേ ഗാലക്സിയിലെ ചെറിയ, സാധാരണ കുള്ളൻ നക്ഷത്രങ്ങളെ ചുറ്റുന്ന ഏകദേശം മൂന്നിലൊന്ന് ഗ്രഹങ്ങളും വാസയോഗ്യമായ മേഘലയിലാണെന്ന് ഫ്ലോറിഡ സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞർ നടത്തിയ പഠനം സൂചിപ്പിക്കുന്നു. ഈ കുള്ളൻ നക്ഷത്രങ്ങൾ നമ്മുടെ സൂര്യനേക്കാൾ വളരെ ചെറുതും തണുപ്പുള്ളതുമാണ്, കോടിക്കണക്കിന് ഗ്രഹങ്ങൾ അവയെ ചുറ്റുന്നു.…