ഇറ്റലി ചാറ്റ്ജിപിടിക്ക് വിലക്ക് ഏർപെടുത്തി.
ഇറ്റലിയുടെ ഡാറ്റ പ്രൊട്ടക്ഷൻ ഏജൻസി, ഓപ്പൺ എഐ-യുടെ ജനപ്രിയ ചാറ്റ്ജിപിടി ചാറ്റ്ബോട്ടിൻ്റെ പ്രവർത്തനം തടയുകയാണെന്നും സംശയാസ്പദമായ ഡാറ്റ ശേഖരണ ലംഘനത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഒരു അന്വേഷണം ആരംഭിച്ചതായും പറഞ്ഞു. ഇയു (EU)ന്റെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (GDPR) നിയമങ്ങൾ ഓപ്പൺഎഐ…