36 ലക്ഷത്തിലധികം വിദ്വേഷജനകമായ അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചു
2022 ഡിസംബറിൽ ഇന്ത്യയിൽ 36 ലക്ഷത്തിലധികം അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചു പുതിയ ഐടി നിയമങ്ങൾക്ക് അനുസൃതമായി 2022 ഡിസംബറിൽ ഇന്ത്യയിൽ 36 ലക്ഷത്തിലധികം വിദ്വേഷജനകമായ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്‌സ്ആപ്പ് ബുധനാഴ്ച അറിയിച്ചു. ഡിസംബർ 1 നും ഡിസംബർ 31 നും ഇടയിൽ,…