അക്കൗണ്ട് സസ്‌പെൻഷനെതിരെ ഉപയോക്താക്കൾക്ക് അപ്പീൽ നൽകാമെന്ന് ട്വിറ്റർ അറിയിച്ചു
ട്വിറ്റർ ഉപയോക്താക്കൾക്ക് അക്കൗണ്ട് സസ്പെൻഷനുകൾക്ക് എതിരെ ഇനി അപ്പീൽ ചെയ്യാൻ കഴിയും. അക്കൗണ്ട് പുനഃസ്ഥാപിക്കൽ പുതിയ മാനദണ്ഡങ്ങൾ പ്രകാരം കമ്പനി വിലയിരുത്തും. ഫെബ്രുവരി 1 മുതൽ, പുതിയ സമ്പ്രദായം നിലവിൽ വരും . പുതിയ മാനദണ്ഡമനുസരിച്ച്, പ്ലാറ്റ്‌ഫോമിന്റെ നയങ്ങൾക്ക് വിരുദ്ധമായി…