സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ്-ന് നേരെ സൈബർ ആക്രമണം

2025 മാർച്ച് 10-ന്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് (മുൻകാലത്തെ ട്വിറ്റർ) ഒരു വലിയ സൈബർ ആക്രമണത്തിന് ഇരയായി, ഇതിനെ തുടർന്ന്  ആഗോളവ്യാപകമായി അവരുടെ സേവനങ്ങൾക്ക് തടസ്സം നേരിട്ടു . റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 40,000 ഉപയോക്താക്കളെ ബാധിക്കുകയും ചെയ്തു.എലോൺ മസ്ക്…

Continue Readingസോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ്-ന് നേരെ സൈബർ ആക്രമണം
Read more about the article മാർക്ക് കാർണി കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകും
മാർക്ക് കാർണി കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകും/ ഫോട്ടോ -എക്സ് ( ട്വിറ്റർ)

മാർക്ക് കാർണി കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകും

ഒട്ടാവ, കാനഡ - മുൻ സെൻട്രൽ ബാങ്കർ മാർക്ക് കാർണി കാനഡ ഭരിക്കുന്ന ലിബറൽ പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ജനുവരിയിൽ രാജി പ്രഖ്യാപിച്ച ജസ്റ്റിൻ ട്രൂഡോയുടെ പകരക്കാരനായി അദ്ദേഹം വരും ദിവസങ്ങളിൽ കാനഡയുടെ അടുത്ത പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 59…

Continue Readingമാർക്ക് കാർണി കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകും

ട്രംപിൻ്റെ ബിറ്റ്‌കോയിൻ റിസർവ് : ക്രിസ്റ്റോ കറൻസിയുടെ ഭാവി പുനർ നിർമ്മിക്കുമോ?

വാഷിംഗ്ടൺ ഡിസി - ഒരു സുപ്രധാന നീക്കത്തിൽ, പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്  ബിറ്റ്കോയിൻ റിസർവ് സ്ഥാപിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു, ഇത് ഡിജിറ്റൽ ആസ്തികളോടുള്ള യുഎസ് ഗവൺമെൻ്റിൻ്റെ സമീപനത്തിലെ വലിയ മാറ്റത്തെ സൂചിപ്പിക്കുന്നു. വൈറ്റ് ഹൗസിൻ്റെ ക്രിപ്‌റ്റോ കറൻസി ഉച്ചകോടിക്ക് മുന്നോടിയായി…

Continue Readingട്രംപിൻ്റെ ബിറ്റ്‌കോയിൻ റിസർവ് : ക്രിസ്റ്റോ കറൻസിയുടെ ഭാവി പുനർ നിർമ്മിക്കുമോ?

ഈ മാസം മുതൽ വൈദ്യുതി ബിൽ തുക കുറയും: മന്ത്രി കെ. കൃഷ്ണൻകുട്ടി

ഈ മാസം മുതൽ വൈദ്യുതി ബിൽ വീണ്ടും കുറയുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ഇന്ധന സർചാർജിന്റെ നിരക്ക് കുറയുന്നതിലൂടെ ഉപഭോക്താക്കൾക്ക് ബില്ലിൽ ആശ്വാസം ലഭിക്കുമെന്നാണു മന്ത്രി വ്യക്തമാക്കിയത്.കെ.എസ്.ഇ.ബിയുടെ എസ്.എൽ.പുരം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെയും സബ് ഡിവിഷൻ ഓഫീസിന്റെയും…

Continue Readingഈ മാസം മുതൽ വൈദ്യുതി ബിൽ തുക കുറയും: മന്ത്രി കെ. കൃഷ്ണൻകുട്ടി

യുഎസ് വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കാൻ ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കും

വാഷിംഗ്ടൺ, ഡിസി - യുഎസ് വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കാൻ ലക്ഷ്യമിട്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ഒപ്പുവെക്കുമെന്ന് ദ വാൾ സ്ട്രീറ്റ് ജേണലിൽ നിന്നുള്ള റിപ്പോർട്ട്.  ഫെഡറൽ ഏജൻസിയെ ഇല്ലാതാക്കുക എന്ന ട്രംപിൻ്റെ ദീർഘകാല ലക്ഷ്യത്തിലെ ഒരു പ്രധാന…

Continue Readingയുഎസ് വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കാൻ ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കും

യുഎസ് കോൺഗ്രസിലെ പ്രസംഗത്തിൽ പ്രസിഡൻ്റ് ട്രംപ് എലോൺ മസ്‌കിൻ്റെ ഡോജിൻ്റെ നേതൃത്വത്തെ പ്രശംസിച്ചു

വാഷിംഗ്ടൺ, ഡി.സി. - കോൺഗ്രസിൽ നടത്തിയ ചരിത്രപരമായ സംയുക്ത പ്രസംഗത്തിൽ, പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, പുതുതായി സ്ഥാപിതമായ ഗവൺമെൻ്റ് എഫിഷ്യൻസിയുടെ (DOGE) തലവനായ ടെക് സംരംഭകൻ എലോൺ മസ്‌കിനെ പ്രശംസിച്ചു.  ഗ്യാലറിയിൽ ഇരിക്കുന്ന മസ്‌കിന് പ്രസിഡന്റിന്റെ അനുമോദനത്തെ തുടർന്ന് നിറഞ്ഞ കരഘോഷം…

Continue Readingയുഎസ് കോൺഗ്രസിലെ പ്രസംഗത്തിൽ പ്രസിഡൻ്റ് ട്രംപ് എലോൺ മസ്‌കിൻ്റെ ഡോജിൻ്റെ നേതൃത്വത്തെ പ്രശംസിച്ചു

53 ബില്യൺ ഡോളറിൻ്റെ ഗാസ പുനർനിർമ്മാണ പദ്ധതിക്ക് അറബ് നേതാക്കൾ അംഗീകാരം നൽകി

കെയ്‌റോ, ഈജിപ്ത് - പലസ്തീൻ നിവാസികളെ മാറ്റിപ്പാർപ്പിക്കാതെ യുദ്ധത്തിൽ തകർന്ന എൻക്ലേവ് പുനർനിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഗാസയുടെ 53 ബില്യൺ ഡോളറിൻ്റെ പുനർനിർമ്മാണ പദ്ധതിക്ക് അറബ് നേതാക്കൾ അംഗീകാരം നൽകി.  ഇന്നലെ കെയ്‌റോയിൽ നടന്ന അടിയന്തര അറബ് ഉച്ചകോടിയിൽ അന്തിമരൂപം നൽകിയ…

Continue Reading53 ബില്യൺ ഡോളറിൻ്റെ ഗാസ പുനർനിർമ്മാണ പദ്ധതിക്ക് അറബ് നേതാക്കൾ അംഗീകാരം നൽകി

ട്രംപുമായുള്ള പരാജയപ്പെട്ട കൂടിക്കാഴ്ചക്ക് ശേഷം സെലൻസ്കി ലണ്ടനിലേക്ക്

ലണ്ടൻ, മാർച്ച് 1, 2025 – യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുണ്ടായ വിവാദപരമായ കൂടിക്കാഴ്ചയ്ക്കുശേഷം, ഉക്രേനിയൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി സുരക്ഷാ ഉച്ചകോടിക്ക് വേണ്ടി ലണ്ടനിലേക്ക് പുറപ്പെട്ടു. യു.എസ്.-ഉക്രേൻ ഖനി കരാർ ഉറപ്പാക്കുന്നതിനായിരുന്ന ഈ കൂടിക്കാഴ്ച, എന്നാൽ അമേരിക്കൻ സഹായം…

Continue Readingട്രംപുമായുള്ള പരാജയപ്പെട്ട കൂടിക്കാഴ്ചക്ക് ശേഷം സെലൻസ്കി ലണ്ടനിലേക്ക്

ഓവൽ ഓഫീസിൽ ട്രംപും സെലൻസ്കിയും തമ്മിൽ ചൂടേറിയ വാഗ്വാദം; സന്ദർശനം വെട്ടിച്ചുരുക്കി സെലൻസ്കി നാട്ടിലേക്ക് നേരത്തെ മടങ്ങി

വാഷിംഗ്ടൺ, ഡി.സി.: അമേരിക്കൻ  പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉക്രൈൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കിയും തമ്മിലുള്ള ഒവൽ ഓഫീസ് കൂടിക്കാഴ്ച തർക്കത്തിൽ കലാശിച്ചപ്പോൾ, സെലൻസ്കി യോഗം അർധവഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ഉപരാഷ്ട്രപതി ജെ.ഡി. വാൻസും പങ്കെടുത്ത ഈ കൂടിക്കാഴ്ചയിൽ, ഉക്രൈനിന് യു.എസ്.…

Continue Readingഓവൽ ഓഫീസിൽ ട്രംപും സെലൻസ്കിയും തമ്മിൽ ചൂടേറിയ വാഗ്വാദം; സന്ദർശനം വെട്ടിച്ചുരുക്കി സെലൻസ്കി നാട്ടിലേക്ക് നേരത്തെ മടങ്ങി

കാറുകൾ ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ യുഎസ് പ്രസിഡൻറ് റൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

വാഷിംഗ്ടൺ, ഡി.സി - 27 രാജ്യങ്ങളുടെ കൂട്ടായ്മ "യുഎസിനെ തകർക്കാൻ രൂപീകരിച്ചതാണ്" എന്ന് അവകാശപ്പെട്ടുകൊണ്ട് യൂറോപ്യൻ യൂണിയനിൽ നിന്നുള്ള  ഓട്ടോമൊബൈലുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക്  25% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ബുധനാഴ്ച വൈറ്റ് ഹൗസ് ക്യാബിനറ്റ് യോഗത്തിൽ…

Continue Readingകാറുകൾ ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ യുഎസ് പ്രസിഡൻറ് റൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു