ഇക്വഡോറിൽ ഭൂചലനത്തിൽ 12 പേർ മരിച്ചു
ശനിയാഴ്ച ഉച്ചയ്ക്ക് തെക്കൻ ഇക്വഡോറിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 12 പേരെങ്കിലും മരിച്ചതായി സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇക്വഡോർ പ്രസിഡന്റിൻ്റെ കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള വിവരം അനുസരിച്ച്, എൽ ഓറോ പ്രവിശ്യയിൽ 11 പേരും അസുവായ്…